തക്കാളി വില ഉയര്‍ന്നു തന്നെ
രണ്ടു മാസത്തിനുള്ളിലായി ഇരട്ടി വിലയാണ് തക്കാളിക്ക് കൂടിയത് .ഇത് അടുത്തമാസം അവസാനം വരെ നീളുമെന്നാണ് സൂചനകള്‍. ഉല്പാദനത്തിനില്‍ വന്ന ഇടിവാണ് ഇങ്ങനെ വില കൂടാന്‍ കാരണമായത് .ആഗസ്റ്റ് അവസാനത്തോടെ ഇത് പരിഹരിക്കാന്‍ ആകുമെന്നാണ് വ്യപാരികള്‍ കണക്കു കൂട്ടുന്നത് .കാലാവസ്ഥയില്‍ വന്ന പ്രതികൂല മാറ്റമാണ് കൃഷിയുടെ നാശത്തിനു കാരണമായത് .
തക്കാളി പ്രധാനമായി ഉല്പാദിപ്പിക്കുന്ന കര്‍ണാടക,കോളര്‍ ഹരിയാന സംസ്ഥാങ്ങളില്‍ എല്ലാം തക്കാളിയുടെ ഉത്പാദനം വളരെ കുറഞ്ഞു. മുടക്ക് മുതല്‍ തിരിച്ചു കിട്ടാത്തത് കര്‍ഷകര്‍ തക്കാളി ഉല്‍പാദനത്തില്‍ നിന്നും പിന്‍വലിയാന്‍ കാരണമായി. പ്രതിവര്‍ഷം 180 ലക്ഷം ടണ്‍ ആയിരുന്നു തക്കാളിയുടെ ഉത്പാദനം .
70 രൂപയിലാണ് തക്കാളി കച്ചവടം കേരളത്തില്‍ നടന്നത് .ഡല്‍ഹിയില്‍ ഇത് 96 മുതല്‍ 119 രൂപ വരെ നീണ്ടു .മുംബൈയില് 110, കൊല്ക്കത്ത 99, ഹൈദ്രാബാദ് 108, ബെംഗളൂരു 90 എന്നീ വിലയിലാണ് കച്ചവടം നടക്കുന്നത്. ചിലയിടങ്ങളില്‍ തക്കാളിയുടെ ഗുണനിലവാരത്തിനനുസരിച്ചാണ് വില നിശ്ചയിക്കുന്നത് .
https://www.facebook.com/Malayalivartha