ഈ ആഴ്ച പ്രതീക്ഷക്കു വക നൽകുന്ന ഓഹരികൾ
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ഓഹരി . ഇപ്പോള്‍ 2,484 രൂപ നിലവാരത്തിലുള്ള ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ഓഹരി 2,462-2,484 നിലവാരത്തിനുള്ളില്‍ ഹ്രസ്വകാല നിക്ഷേപത്തിന് പരിഗണിക്കാം. 2,442 രൂപയാണ് സ്റ്റോപ് ലോസ് നല്‍കേണ്ടത്. പ്രതീക്ഷിക്കുന്ന ടാര്‍ജറ്റ് നിലവാരം 2,745 രൂപ .
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര: 1,388 നിലവാരത്തിനടുത്ത് ഹ്രസ്വകാല നിക്ഷേപത്തിന് പരിഗണിക്കാവുന്ന ഈ ഓഹരിക്ക് നല്‍കേണ്ട സ്റ്റോപ് ലോസ് 1,375 നിലവാരമാണ്. 1448 രൂപ ടാര്‍ജറ്റ് പ്രതീക്ഷിക്കുന്നു.
https://www.facebook.com/Malayalivartha