തീയതി നീട്ടില്ലെന്ന് ആദായ നികുതി വകുപ്പ്
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുളള അവസാന ദിവസം ഇന്നാണ് .തീയതി നീട്ടില്ലെന്ന് ആദായ നികുതി വകുപ്പ് അധികൃതര്‍ അറിയിച്ചു . റിട്ടേണ്‍ ഫയല്‍ സമര്‍പ്പിക്കേണ്ടത് http://incometaxindiaefiling.gov.in എന്ന വെബ് സൈറ്റിലാണ്.ഇതുവരെ രണ്ടുകോടിയിലധികം പേര് റിട്ടേണ്‍ ഫയല്‍ ചെയ്തു.
വെബ്സൈറ്റിന് തകരാറുണ്ടെണ്ടെന്ന് പരാതികള്‍ ലഭിച്ചിരുന്നു .എന്നാല്‍ കാര്യമായ പ്രശ്നങ്ങള്‍ ഇല്ലെന്നാണ് അധികൃതരുടെ അവകാശവാദം .നോട്ടുകള്‍ അസാധുവാക്കിയ നവംബര്‍ ഒന്‍പതിനും ഡിസംബര്‍ 30നും ഇടയില്‍ നടത്തിയ നിക്ഷേപങ്ങളെക്കുറിച്ച് പ്രത്യേക വിവരം നല്കാന് ആവശ്യപ്പെട്ടിട്ടുണ്ട്. റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് ആധാര്‍ നമ്പരും പാന്‍ നമ്പരുമായി ലിങ്ക് ചെയ്യണം
https://www.facebook.com/Malayalivartha