വില്പന സമ്മര്‍ദം അതിജീവിച്ച് ഓഹരി സൂചികള്‍ നേട്ടത്തിൽ
വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 110 പോയന്റ് നേട്ടത്തില്‍ 31772ലും നിഫ്റ്റി 33 പോയന്റ് നേട്ടത്തില്‍ 9949ലുമെത്തി. ബിഎസ്‌ഇ മിഡക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നേട്ടത്തിലാണ്.
ബിഎസ്‌ഇയിലെ 1246 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 324 ഓഹരികള്‍ നഷ്ടത്തിലുമാണ്.
പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍, ഹിന്‍ഡാല്‍കോ, കോള്‍ ഇന്ത്യ, എച്ച്‌ഡിഎഫ്സി, മാരുതി സുസുകി, എച്ച്‌ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീല്‍ തുടങ്ങിയവ നേട്ടത്തിലും സണ്‍ ഫാര്‍മ, ഐഡിയ, ഐടിസി, ലുപിന്‍, ആക്സിസ് ബാങ്ക്, ടിസിഎസ് തുടങ്ങിയവ നഷ്ടത്തിലുമാണ്.
https://www.facebook.com/Malayalivartha