രാജ്യത്തെ പ്രമുഖ ഐടി കമ്പനികളിലൊന്നായ ടെക് മഹീന്ദ്രയുടെ അറ്റാദായം ഉയര്‍ന്നു
രാജ്യത്തെ പ്രമുഖ ഐടി കമ്പനികളിലൊന്നായ ടെക് മഹീന്ദ്ര മൂന്നാം െ്രെതമാസ പ്രവര്‍ത്തനറിപ്പോര്‍ട്ട് പുറത്തുവിട്ടു. ഡിസംബറില്‍ അവസാനിച്ച െ്രെതമാസത്തില്‍ കമ്പനിയുടെ അറ്റാദായം 12.8 ശതമാനം ഉയര്‍ന്ന് 943.06 കോടി രൂപയായി.
അറ്റാദായം 787.6 കോടി രൂപ നേടുമെന്നായിരുന്നു നിഗമനം. വരുമാനം 7,776 കോടി രൂപയായും ഉയര്‍ന്നു.
https://www.facebook.com/Malayalivartha