ഇരുചക്രവാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോറിന്റെ അറ്റാദായം ഉയര്‍ന്നു
ഇരുചക്രവാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോറിന്റെ അറ്റാദായം ഉയര്‍ന്നു. ഡിസംബറില്‍ അവസാനിച്ച െ്രെതമാസത്തില്‍ അറ്റാദായം 16.3 ശതമാനം ഉയര്‍ന്ന് 155 കോടി രൂപയായി. തലേ വര്‍ഷം ഇതേ കാലയളവില്‍ 133 കോടി രൂപയായിരുന്നു അറ്റാദായം.
വരുമാനം 2,984 കോടി രൂപയില്‍നിന്ന് 23.5 ശതമാനം ഉയര്‍ന്ന് 3,685 കോടി രൂപയായി.
https://www.facebook.com/Malayalivartha