മെഴ്സിഡസ് ബെന്‍സ് വില വര്‍ധിപ്പിക്കുന്നു
ജര്‍മ്മന്‍ ആഡംബരകാര്‍ നിര്‍മ്മാതാക്കളയ മെഴ്സിഡസ് ബെന്‍സ്, ഇന്ത്യയിലെ വില വര്‍ധിപ്പിക്കുന്നു. 2.5 ശതമാനം വില വര്‍ധിപ്പിക്കാനാണ് കമ്പനിയുടെ നീക്കം. അടുത്ത മാസത്തോടു കൂടി വില വര്‍ധിപ്പിക്കാനാണ് കമ്പിനിയുടെ നീക്കം. ഇന്ത്യയിലെ ചില മോഡലുകള്‍ക്ക് മാത്രമാണ് വില വര്‍ധന ബാധകമാവുകയെന്ന് സിഇഒ അിറയിച്ചു.
നിര്‍മ്മാണ വസ്തുക്കളുടെ വിലയും ഉയര്‍ന്ന എക്സിചേഞ്ച് റേറ്റും ആണ് വില വര്‍ധിപ്പിക്കാനുളള കാരണം എന്നും സിഇഒ വ്യക്തമാക്കി.
https://www.facebook.com/Malayalivartha