ഇന്ത്യന്‍ ഓഹരി വിപണികളില്‍ വന്‍ ഇടിവ്
ഇന്ത്യന്‍ ഓഹരി വിപണികളില്‍ വന്‍ ഇടിവ്. സെന്‍സെക്സ് 500 പോയിന്റും നിഫ്റ്റി 150 പോയിന്റും ഇടിഞ്ഞു. അമേരിക്കന്‍ വിപണികളിലെ കനത്ത ഇടിവാണ് തിരിച്ചടിയായത്. നാല് ശതമാനം ഇടിവ് രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha