STOCK MARKET
രൂപയുടെ മൂല്യം വീണ്ടും ഉയര്‍ന്നു... സെന്‍സെക്സ് 700 പോയിന്റ് നേട്ടത്തോടെ 78000 കടന്നു
ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച
23 September 2017
സമ്പദ്വ്യവസ്ഥയെ കരകയറ്റുന്നതിനായി കേന്ദ്രസര്‍ക്കാര്‍ 50,000 കോടിയുടെ പാക്കേജ് പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ട് ഓഹരി വിപണികളെ പ്രതികൂലമായി ബാധിച്ചു . ഇതിനൊടൊപ്പം ഉത്തരകൊറിയയും അമേരിക്കയും തമ്മിലുള്ള ...
ഓഹരി വിപണിയിൽ കനത്ത നഷ്ടത്തോടെ തുടക്കം
22 September 2017
ആഴ്ചയുടെ അവസാനം ഓഹരി സൂചികകളില്‍ കനത്ത നഷ്ടം. സെന്‍സെക്സില്‍ 222 പോയന്റ് നഷ്ടത്തോടെ 32,147ലും നിഫ്റ്റി 83 പോയന്റ് താഴ്ന്ന് 10,038ലുമാണ് വ്യാപാരം നടക്കുന്നത്. ഓട്ടോ, എഫ്എംസിജി, ബാങ്ക് തുടങ്ങിയ വിഭാഗങ്...
ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു
21 September 2017
ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 30.47 പോയന്റ് നഷ്ടത്തില്‍ 32370.04ലും നിഫ്റ്റി 19.25 പോയന്റ് താഴ്ന്ന് 10121.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1557 കമ്ബനികളുടെ ഓഹരികള...
റെക്കോര്‍ഡ് നേട്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് ഓഹരി വിപണി
19 September 2017
റെക്കോര്‍ഡ് നേട്ടത്തിലാണ് നിഫ്റ്റി വ്യാപാരം ആരംഭിച്ചതെങ്കിലും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെന്‍സെക്സ് 21.39 പോയന്റ് താഴ്ന്ന് 32402.37ലും നിഫ്റ്റി 4.05 പോയന്റ് നഷ്ടത്തില്‍ 10149.05ലുമാണ് വ്യാപാരം അവസ...
നിഫ്റ്റി എക്കാലത്തെയും റെക്കോര്‍ഡ് നേട്ടത്തില്‍
18 September 2017
ഓഹരി സൂചികകള്‍ വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ മികച്ച നേട്ടത്തില്‍. നിഫ്റ്റി എക്കാലത്തെയും റെക്കോര്‍ഡ് തകര്‍ത്ത് 10,150ന് മുകളിലെത്തി. സെന്‍സെക്സ് 151.15 പോയന്റ് നേട്ടത്തില്‍ 32423.76ലും നിഫ്റ്റി 67.7...
ബിഎസ്ഇയിലെ കമ്പനികളുടെ വിപണി മൂല്യം ഉയര്‍ന്ന് 136 ട്രില്യണിലെത്തി
13 September 2017
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍(ബിഎസ്ഇ)ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യം എക്കാലത്തെയും ഉയരത്തിലെത്തി. സെന്‍സെക്സ് വീണ്ടും 32,000 കടന്നതോടെയാണ് കമ്പനികളുടെ വിപണിമൂല്യം 135.83 ട്രില്യണ...
സെന്‍സെക്സ് 276 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു
12 September 2017
ആഗോള വിപണിയിലെ നേട്ടവും ആഭ്യന്തര നിക്ഷേപകരുടെ വാങ്ങല്‍ താല്പര്യവും ഓഹരി സൂചികകള്‍ക്ക് കരുത്തായി. വ്യാപാര ആഴ്ചയുടെ രണ്ടാം ദിവസവും സൂചികകള്‍ മികച്ച നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. സെന്‍സെക്സ് 276.50 പോയന...
ഓഹരികള്‍ മികച്ച നേട്ടത്തില്‍
12 September 2017
ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 10,000 മുകളിലെത്തുകയും ചെയ്തു. സെന്‍സെക്സ് 194.64 പോയന്റ് നേട്ടത്തില്‍ 31882.16ലും നിഫ്റ്റി 71.25 പോയന്റ് ഉയര്‍ന്ന് 10006.05ലുമാണ് ക്ലോസ് ചെ...
മ്യൂച്വല്‍ ഫണ്ട് പദ്ധതികളുടെ എണ്ണം പകുതിയായി കുറയ്ക്കുന്നു
11 September 2017
സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ഫണ്ട് ഉപദേശക സമിതി മ്യൂച്വല്‍ ഫണ്ട് പദ്ധതികളുടെ എണ്ണം പകുതിയായി കുറയ്ക്കാന്‍ നടപടി തുടങ്ങി. നിലവില്‍ 42 അസറ്റ് മാനേജ്മെന്റ് കമ്പനികള്‍ക്കായി 2000 മ...
മ്യൂച്വല്‍ ഫണ്ടുകളിലെ മൊത്തം ആസ്തി 20 ലക്ഷം കോടി കടന്നു
09 September 2017
മ്യൂച്വല്‍ ഫണ്ടുകളിലെ മൊത്തം നിക്ഷേപം 20 ലക്ഷം കോടി കടന്നു. കഴിഞ്ഞ മൂന്ന് വര്‍ഷംകൊണ്ട് മൊത്തം നിക്ഷേപം ഇരട്ടിയായി. 2014 ഓഗസ്റ്റില്‍ 10.10 ലക്ഷംകോടിയായിരുന്നു മൊത്തമുണ്ടായിരുന്ന നിക്ഷേപം. 2017 ഓഗസ്റ്റി...
വില്പന സമ്മര്‍ദം അതിജീവിച്ച് ഓഹരി സൂചികള്‍ നേട്ടത്തിൽ
07 September 2017
വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 110 പോയന്റ് നേട്ടത്തില്‍ 31772ലും നിഫ്റ്റി 33 പോയന്റ് നേട്ടത്തില്‍ 9949ലുമെത്തി. ബിഎസ്ഇ മിഡക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നേട്ടത്തിലാണ്.ബിഎസ്ഇയിലെ 1246 കമ്ബനികളു...
ഓഹരി ഇടപാട് സമയം രാത്രി ഏഴര വരെ ആക്കിയേക്കും
01 September 2017
രാജ്യത്തെ പ്രമുഖ സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ ഓഹരി ഇടപാട് സമയം കൂട്ടിയേക്കും. രണ്ട് മുതല്‍ നാല് മണിക്കൂര്‍വരെ കൂട്ടാനാണ് സാധ്യത. അതായത് വൈകീട്ട് 5.30 അല്ലെങ്കില്‍ 7.30വരെ ട്രേഡിങ് സമയം വര്‍ധിപ്പിക്കാ...
അതിര്‍ത്തിയില്‍ ശാന്തത; ഓഹരി വിപണിയില്‍ മുന്നേറ്റം
30 August 2017
ഇന്ത്യാ-ചൈനാ അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് അയവുവരുമെന്ന് ഉറപ്പായതോടെ വിപണിയും ഉഷാര്‍. നാലാം ദിവസവും ബോംബെ വിപണിയില്‍ മുന്നേറ്റം. 155 പോയിന്റ് നേട്ടത്തോടെയാണ് ഇന്നലെ ബോംബെ സൂചിക വ്യാപാരം അവസാനി...
സെന്‍സെക്സ് 276 പോയന്റ് നേട്ടം
23 August 2017
അവസാന മണിക്കൂറിലെ വ്യാപാരം ഓഹരി സൂചികകള്‍ക്ക് കരുത്ത് പകര്‍ന്നു. നിഫ്റ്റി 9850ന് മുകളില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 276.16 പോയന്റ് നേട്ടത്തില്‍ 31568.01ലും നിഫ്റ്റി 86.95 പോയന്റ് ഉയര്‍ന്ന് 9852.50ലു...
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് 200 കമ്പനികളെ പുറത്താക്കുന്നു
23 August 2017
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബിഎസ്ഇ) ലിസ്റ്റില്‍ ഉള്‍പ്പെട്ട 200 കമ്പനികളെ ഓഹരി വ്യാപാരത്തില്‍ നിന്ന് ഇന്നുമുതല്‍ പുറത്താക്കും. ഡീലിസ്റ്റ് ചെയ്യപ്പെടുന്ന ഈ കമ്പനികളുടെ പ്രമോട്ടര്‍മാര്‍ക്ക് 10 വര്‍ഷ...