STOCK MARKET
രൂപയുടെ മൂല്യം വീണ്ടും ഉയര്ന്നു... സെന്സെക്സ് 700 പോയിന്റ് നേട്ടത്തോടെ 78000 കടന്നു
ആറു വര്ഷത്തിനിടെയുളള ഏറ്റവും വലിയ വര്ധന
01 August 2017
ജിഎസ്ടി നിലവില് വന്നതിനുശേഷമാണ് എല്പിജിക്ക് കുത്തനേ വിലകൂടിയത്. മേയ് 30-ലെ സര്ക്കാര് ഉത്തരവിനുശേഷം എണ്ണക്കമ്പനികള് രണ്ടാംവട്ടം വില കൂട്ടിയ ജൂലൈ ഒന്നിനു സിലിണ്ടറിനു കുത്തനെ ഉയര്ന്നതു 32 രൂപ യാണ്....
ആദായനികുതി തട്ടിപ്പ് : പുതിയ നീക്കങ്ങളുമായി കേന്ദ്രസര്ക്കാര്
31 July 2017
ആദായനികുതി തട്ടിപ്പ് തടയുന്നതിന് കേന്ദ്രസര്ക്കാരിന്റെ പുതിയ സംവിധാനം ഓഗസ്റ്റ് മുതല് പ്രാബല്യത്തില് വരും. പരമ്പരാഗത മാര്ഗ്ഗങ്ങളില് നിന്ന് വ്യതിചലിച്ച് സോഷ്യല് മീഡിയ പ്ലാറ്റ്ഫോമുകള് കേന്ദ്രീകരിച...
കൂടുതല് നിക്ഷേപത്തിനൊരുങ്ങി ഇന്ഫോസിസ്
31 July 2017
രാജ്യത്തെ വലിയ രണ്ടാമത്തെ സോഫ്റ്റ്വെയര് കമ്പനിയായ ഇന്ഫോസിസ് യൂറോപ്പില് കൂടുതല് നിക്ഷേപം നടത്താനൊരുങ്ങുന്നു. ഇതോടൊപ്പം കൂടുതല് തദ്ദേശീയരെ നിയമിക്കുമെന്ന് ഇന്ഫോസിസ് പ്രസിഡന്റും ഫിനാന്സ് സര്വീസ്...
തീയതി നീട്ടില്ലെന്ന് ആദായ നികുതി വകുപ്പ്
31 July 2017
കഴിഞ്ഞ സാമ്പത്തിക വര്ഷത്തെ ആദായനികുതി റിട്ടേണ് സമര്പ്പിക്കാനുളള അവസാന ദിവസം ഇന്നാണ് .തീയതി നീട്ടില്ലെന്ന് ആദായ നികുതി വകുപ്പ് അധികൃതര് അറിയിച്ചു . റിട്ടേണ് ഫയല് സമര്പ്പിക്കേണ്ടത് http://incomet...
ഈ ആഴ്ച പ്രതീക്ഷക്കു വക നൽകുന്ന ഓഹരികൾ
31 July 2017
ടാറ്റ കണ്സള്ട്ടന്സി സര്വീസസ് ഓഹരി . ഇപ്പോള് 2,484 രൂപ നിലവാരത്തിലുള്ള ടാറ്റ കണ്സള്ട്ടന്സി സര്വീസസ് ഓഹരി 2,462-2,484 നിലവാരത്തിനുള്ളില് ഹ്രസ്വകാല നിക്ഷേപത്തിന് പരിഗണിക്കാം. 2,442 രൂപയാണ് സ്റ്...
ഓഹരി വിറ്റതില് എല്ഐസിയുടെ ലാഭത്തില് 145 ശതമാനം കുതിപ്പ്
29 July 2017
ഓഹരി വിറ്റതിലൂടെ എല്ഐസിയുടെ ലാഭത്തില് 145 ശതമാനം കുതിപ്പ്. ഏപ്രില്-ജൂണ് പാദത്തില് ഓഹരി വിറ്റതിലൂടെ 6,100 കോടി രൂപയാണ് എല്ഐസിയുടെ ലാഭം. കഴിഞ്ഞ വര്ഷം ഇതേകാലയളവിലാകട്ടെ ലഭിച്ചത് 2,489 കോടി രൂപയുമാ...
ആദായ നികുതി റിട്ടേണ് ഫയല് ചെയ്യുന്നതിനുള്ള സമയ പരിധി നീട്ടിയേക്കും
29 July 2017
ആദായ നികുതി റിട്ടേണ് ഫയല് ചെയ്യുന്നതിനുള്ള അവസാന തീയതി ജൂലായ് 31 ആയരിുന്നു. മുന്വര്ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതല് പരിഷ്കാരങ്ങള് വരുത്തിയത് നികുതി ദായകര്ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുന്ന...
കൊച്ചി കപ്പല് ശലയുടെ നിര്മാണം 30 മാസത്തിനകം പൂര്ത്തിയാക്കും
29 July 2017
കൊച്ചി കപ്പല് ശലയുടെ നിര്മാണം തുടങ്ങി 30 മാസത്തിനകം പൂര്ത്തിയാക്കുമെന്ന് കൊച്ചി കപ്പല്ശാല ചെയര്മാനും മാനേജിങ് ഡയറക്ടറുമായ മധു എസ്. നായര്. പുതിയ ഡ്രൈ ഡോക് നിര്മാണം അടുത്ത ജനുവരിയിലും ഇന്റര്നാഷണ...
പുതിയ സാധ്യതകള് തേടി ആദായ നികുതി വകുപ്പ്
28 July 2017
ഒരാളുടെ വരുമാനം പരിശോധിക്കാന് ബാങ്ക് അക്കൗണ്ട് ഉള്പ്പടെയുളള പരമ്പാരാഗത രീതികള് വിട്ട് പുതിയ സാധ്യതകള് തേടി ആദായ നികുതി വകുപ്പ്. അതിനായി വ്യക്തികളുടെ ഇന്സ്റ്റാഗ്രാം, ഫേസ്ബുക്ക് പോസ്റ്റുകള് ഉള്പ്...
ഓഹരി വിപണിയില് പ്രിയമേറി ഇ.ടി.എഫ്
28 July 2017
എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടു (ഇ.ടി.എഫ്.) കള്ക്ക് ഓഹരി വിപണിയില് പ്രിയമേറുന്നു.നേട്ടം നല്കുന്ന ഏറ്റവും നല്ല നിക്ഷേപ മാര്ഗം എന്ന നിലയിലാണിത് . സാധാരണക്കാരായ നിക്ഷേപകര്ക്ക് ഏത് ഓഹരി തിരഞ്ഞെടുക്കണമെന്...
മാരുതി സുസുക്കിയുടെ ലാഭം 1,556.4 കോടിയായി
28 July 2017
നടപ്പ് സാമ്പത്തിക വര്ഷത്തിന്റെ ആദ്യപാദത്തില് രാജ്യത്തെ ഏറ്റവും വലിയ കാര് കമ്പനിയായി മാരുതി സുസുക്കി.1,556.4 കോടി രൂപ അറ്റാദായം. മുന് വര്ഷങ്ങളെ അപേക്ഷിച്ച് മാരുതി സുസുക്കിക്കിയുടെ വളര്ച്ച 4.4 ശതമ...
ജെഫ് ബെസോസ് ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്
28 July 2017
ലോകത്തെ ഏറ്റവും വലിയ കോടീശ്വരനായി ജെഫ് ബെസോസ്.ബില് ഗേറ്റ്സിനെ പിന്തള്ളിയാണ് ആമസോണ് സ്ഥാപകന് ഈ സ്ഥാനത്ത് എത്തിയത് .ഇന്നലലെ ആമസോണ് ഓഹരികളുടെ മൂല്യം രണ്ടര ശതമാനം ഉയര്ന്ന് 9070 കോടി ഡോളറിലെത്തി (ആറു...
തക്കാളി വില ഉയര്ന്നു തന്നെ
27 July 2017
രണ്ടു മാസത്തിനുള്ളിലായി ഇരട്ടി വിലയാണ് തക്കാളിക്ക് കൂടിയത് .ഇത് അടുത്തമാസം അവസാനം വരെ നീളുമെന്നാണ് സൂചനകള്. ഉല്പാദനത്തിനില് വന്ന ഇടിവാണ് ഇങ്ങനെ വില കൂടാന് കാരണമായത് .ആഗസ്റ്റ് അവസാനത്തോടെ ഇത് പരിഹരി...
പാന് എടുത്തിട്ടുളള കമ്പനികള് ആദായ നികുതി റിട്ടേണ് നല്കിയില്ല
26 July 2017
കഴിഞ്ഞ തവണ പാന് എടുത്തിട്ടുള്ള 6.83 ലക്ഷം കമ്പനികള് ആദായ നികുതി റിട്ടേണ് നല്കിയില്ല. അഞ്ച് വര്ഷത്തിനിടെ ഇത്തരം കമ്പനികളുടെ എണ്ണം എണ്ണം വര്ധിക്കുകയാണെന്ന് കണക്കുകള് സൂചിപ്പിക്കുന്നു. 2012-13 അസസ...
ഫ്ളിപ്പ്കാര്ട്ട് മുന്നോട്ട് വച്ച വമ്പന് ഓഫറിന് സ്നാപ്ഡീലിന്റെ പച്ചക്കൊടി
26 July 2017
ഫ്ളിപ്പ്കാര്ട്ട് മുന്നോട്ട് വച്ച വമ്പന് ഓഫറിന് സ്നാപ്ഡീല് പച്ചക്കൊടി കാട്ടിയതായാണ് റിപ്പോര്ട്ടുകള്. ഫ്ളിപ്പ്കാര്ട്ടിന്റെ 900-950 മില്ല്യണ് ഡോളര് എന്ന ഓഫറില് സ്നാപ്ഡീല് ബോര്ഡ് സംതൃപ്തരാണ...