STOCK MARKET
രൂപയുടെ മൂല്യം വീണ്ടും ഉയര്ന്നു... സെന്സെക്സ് 700 പോയിന്റ് നേട്ടത്തോടെ 78000 കടന്നു
ജിഎസ്ടി: ജാഗ്വാര് ലാന്ഡ് റോവറുകളുടെ വില കുറഞ്ഞു
02 July 2017
ടാറ്റ മോട്ടോര്സിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വാര് ലാന്ഡ് റോവര് കാറുകളുടെ വില കുറഞ്ഞു. ജിഎസ്ടി പശ്ചാത്തലത്തില് ശരാശരി ഏഴ് ശതമാനം വിലക്കുറവാണ് മോഡലുകളില് രേഖപ്പെടുത്തുക. ജിഎസ്ടി ആനുകൂല്യം പൂര്ണമായും ഉ...
ജി.എസ്.ടി: പ്രമുഖ ഇരുചക്രവാഹനനിര്മ്മാതാക്കളായ ഹീറോ ബൈക്കുകളുടെ വില കുറച്ചു
02 July 2017
ജി.എസ്.ടിയുടെ നേട്ടങ്ങള് ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിര്മാതാക്കളായ ഹീറോ ബൈക്കുകളുടെ വില കുറച്ചു. ബൈക്കുകളുടെ വിലയില് 1,800 രൂപയുടെ വരെ കുറവാണ് ഹീറോ വരുത്തിയിരി...
എന് ഡി ടി വിയുടെ ഓഹരിയില് ഇടിവ് ; സിബിഐ റെയ്ഡിന് പിന്നാലെയാണ് ഇടിവ് ഉണ്ടായത്
06 June 2017
എന് ഡി ടി വിയുടെ കഷ്ടകാലം മാറുന്നില്ല . ഓഹരി ഇടിവാണ് ഇപ്പോള് ചാനല് നേരിടുന്ന പ്രശ്നം .എന്ഡിടിവി മേധാവി പ്രണോയ് റോയിയുടെ ദില്ലി വസതിയില് സിബിഐ റെയ്ഡിനു പിന്നിലെ എന്ഡിടിവി ഓഹരികളില് വന് ഇടവ്. 6...
രാജ്യാന്തരവില തകര്ന്നടിഞ്ഞു; റബറിന്റെ ആഭ്യന്തര വിലയില് വീണ്ടും വന്തകര്ച്ച, കര്ഷകര് ആശങ്കയില്
06 June 2017
രാജ്യാന്തര വിപണി തകര്ന്നടിഞ്ഞതിനെതുടര്ന്ന് റബറിന്റെ ആഭ്യന്തര വിലയില് വീണ്ടും വന്തകര്ച്ച. രാജ്യാന്തരവിപണില് ഒരു ദിവസം 11.66 രൂപയുടെ തകര്ച്ചയുണ്ടായപ്പോള് ആഭ്യന്തര വിലയിലുണ്ടായത് നാലു രൂപയുടെ കുറ...
സാങ്കേതിക തകരാറിനെ തുടര്ന്ന് ഫോര്ഡ് വാഹനങ്ങള് തിരികെ വിളിക്കുന്നു
02 April 2017
സാങ്കേതിക തകരാറിനെ തുടര്ന്ന് ഫോര്ഡ് 52,000 വാഹനങ്ങള് തിരികെ വിളിക്കുന്നു. ഓട്ടോമാറ്റിക് ട്രാന്സ്മിഷന് ലിവറിനു തകരാര് കണ്ടെത്തിയ എഫ് 250 പിക്കപ്പ് ട്രക്കുകളാണ് തിരികെ വിളിക്കുന്നത്. യുഎസിലും കാനഡ...
ലക്ഷം കോടിയിലേറെ രൂപ മൂല്യമുള്ള ഓഹരികള്ക്ക് അവകാശികളില്ല
19 December 2016
വര്ഷങ്ങള്ക്കു മുന്പേ വാങ്ങിയ കമ്പനി ഓഹരികളുടെ ലാഭവിഹിതം കൈപ്പറ്റിയിട്ടില്ലെങ്കില് ഏഴു വര്ഷം കഴിഞ്ഞാല് ഡിവിഡന്റും ഓഹരിയും കമ്പനിയില്നിന്നു കേന്ദ്രഫണ്ടിലേക്കു മാറും. നിക്ഷേപകര്ക്ക് സുരക്ഷയും ബോധ...
ഓഹരി വിപണിക്ക് നേട്ടത്തോടെ തുടക്കം
06 October 2016
ഓഹരി വിപണിക്ക് നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ച ഉടനെ സെൻസെക്സ് 86 പോയിന്റ് ഉയർന്ന് 28307ലും നിഫ്റ്റി 24 പോയിന്റ് ഉയർന്ന് 8768ലുമെത്തി.ബിഎസ്ഇയിൽ 44 കമ്പനികളുടെ ഓഹരികള് നേട്ടത്തിലാണ്. 90 കമ്പനി...
ലുലു മാള് തിരുവനന്തപുരത്തും; തറക്കല്ലിടല് ഈ മാസം 20ന്
13 August 2016
കൊച്ചിക്ക് പിന്നാലെ സംസ്ഥാന തലസ്ഥാനത്തേക്കും ലുലു ഷോപ്പിംഗ് മാള് എത്തുന്നു. തിരുവനന്തപുരത്ത് ആക്കുളത്താണ് ലുലു ഗ്രൂപ്പിന്റെ പുതിയ സംരംഭം ആരംഭിക്കുന്നത്. ഈ മാസം 20ന് ശിലാസ്ഥാപന കര്മ്മം നടക്കുമെന്ന് ല...
ഇന്ത്യന് ഓഹരി വിപണിയില് വന് കുതിപ്പ്; സെന്സെക്സ് 464 പോയിന്റില്
11 July 2016
ഇന്ത്യന് ഓഹരി സൂചികയില് വന് കുതിപ്പ്. മുംബൈ സൂചിക സെന്സെക്സ് 464 പോയിന്റ് ഉയര്ന്ന് 27,500ല് എത്തി. ദേശീയ സൂചിക നിഫ്റ്റി 125 പോയിന്റ് ഉയര്ന്ന് 8,450 പോയിന്റിലാണ് വ്യാപാരം തുടങ്ങിയത്. 2015 ഒക്ടോ...
കര്ഷകര്ക്കു ആശ്വാസമായി; റബര് വില 140 കടന്നു
22 April 2016
കുറച്ചു നാളുകള്ക്ക് ശേഷം കര്ഷകര്ക്കു ഒരു ചെറിയ ആശ്വാസമായി. റബര് വില വീണ്ടും ഉയരുന്നു. ഇന്നലെ ഏതാനും മണിക്കൂര് നേരം 142 രൂപ വരെയെത്തിയ വില വൈകിട്ട് അവസാനിച്ചത് 138 രൂപയില്. വില 150 രൂപ മറി കടക്കു...
കര്ഷകര്ക്കു പ്രതീഷയേകി റബര് വിലയില് വര്ദ്ധനവ്്; കിലോഗ്രാമിന് 4 രൂപ വര്ദ്ധിച്ചു
14 April 2016
കര്ഷകര്ക്കു പ്രതീക്ഷയേകി റബര്വിലയില് വര്ദ്ധനവ്്. ഇന്നലെ ഒരു കിലോഗ്രാം റബറിനു നാലു രൂപ വര്ധിച്ച് 132 രൂപയിലെത്തി. രാജ്യാന്തര വിലയിലെ വര്ധനയും അവധി മാര്ക്കറ്റിലെ ഉയര്ച്ചയും ആഭ്യന്തര വില ഉയരാന്...
സെന്സെക്സ് 213 പോയന്റ് നഷ്ടത്തില് ക്ലോസ് ചെയ്തു
28 October 2015
മൂന്നാം ദിവസവും ഓഹരി സൂചികകള് നഷ്ടത്തില് ക്ലോസ് ചെയ്തു. സെന്സെക്സ് 213.68 പോയന്റ് നഷ്ടത്തില് 27039.76ലും നിഫ്റ്റി 61.70 പോയന്റ് താഴ്ന്ന് 8171.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1161 കമ്പനികളുടെ ...
സ്വര്ണവിലയില് മാറ്റമില്ല; പവന് 20,080 രൂപ
26 October 2015
സംസ്ഥാനത്ത് നാലാം ദിവസവും സ്വര്ണവിലയില് മാറ്റമില്ല. പവന് 20,080 രൂപയിലും ഗ്രാമിന് 2,510 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒക്ടോബര് 22നാണ് പവന് വില 19,960 രൂപയില് നിന്ന് 20,080 രൂപയിലെ ത്തിയത്. രാ...
റബര് സബ്സിഡിയ്ക്കായി നവംബര് 30 വരെ അപേക്ഷിക്കാം
23 October 2015
റബര് സബ്സിഡിക്കായി അപേക്ഷിക്കാനുള്ള അവസാന തീയതി അടുത്ത മാസം 30 വരെ നീട്ടാന് മുഖ്യമന്ത്രിയും ധനമന്ത്രിയും വിളിച്ച റബര് വിലസ്ഥിരതാ പദ്ധതിയുടെ അവലോകന യോഗത്തില് തീരുമാനം. റബര് ഉല്പാദക സംഘങ്ങള്ക്ക...
റബര് സബ്സിഡി തുക അടുത്തയാഴ്ചയോടെ കര്ഷകരുടെ ബാങ്കിലെത്തും
07 August 2015
സര്ക്കാരിന്റെ റബര് ഉല്പാദക പ്രോല്സാഹന പദ്ധതിയില് കര്ഷകര് സമര്പ്പിച്ച ബില്ലുകളുടെ പരിശോധന തുടങ്ങി. റബര് ബോര്ഡ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കുശേഷം ബില്ലുകള് ധനവകുപ്പിനു കൈമാറും. അടുത്തയാഴ്ചയോട...