STOCK MARKET
രൂപയുടെ മൂല്യം വീണ്ടും ഉയര്ന്നു... സെന്സെക്സ് 700 പോയിന്റ് നേട്ടത്തോടെ 78000 കടന്നു
മികച്ച നേട്ടത്തില് വ്യാപാരം അവസാനിപ്പിച്ച് സൂചികകള്; തിരിച്ചെത്തിയത് കഴിഞ്ഞവാരം കൂപ്പുകുത്തിയ വിപണികള്
05 October 2021
കഴിഞ്ഞവാരം കൂപ്പുകുത്തിയ വിപണികളുടെ തിരിച്ചെത്തി. പ്രീ സെക്ഷനിലെ നേട്ടം സൂചികകള്ക്കു വളമായി. റിയല് എസ്റ്റേറ്റ്, ബാങ്കിങ് ഓഹരികളാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. ബി.എസ്.ഇ. മിഡ്ക്യാപ്, സ്മോള് ക്യാപ് സൂ...
ഇലക്ട്രിക് സ്കൂട്ടറുകള്ക്ക് ഇറക്കുമതി നികുതി മോട്ടോർ വാഹന വകുപ്പിൽ പല നിയമങ്ങൾ; ഇറക്കുമതി നികുതി കൂടുതലായി ഇറക്കുന്നു...
22 September 2021
ഇലക്ട്രിക് സ്കൂട്ടറുകള്ക്ക് ഇറക്കുമതി നികുതി കൂടുതലായി ഈടാക്കുന്നു എന്ന് പരാതി. രാജ്യത്ത് പാര്ട്സുകള് ഇറക്കുമതി ചെയ്യുന്ന കമ്പനികൾ കൂട്ടിയോജിപ്പിച്ച് നിര്മിക്കുന്ന സ്...
സെന്സെക്സില് 476 പോയന്റ് നേട്ടത്തില് ക്ലോസ് ചെയ്തു
15 September 2021
സെന്സെക്സും നിഫ്റ്റിയും റെക്കോഡ് ഉയരത്തില് ക്ലോസ്ചെയ്തു. സെന്സെക്സ് 476 പോയന്റ് നേട്ടത്തില് 58,723.20ലും നിഫ്റ്റി 139 പോയന്റ് ഉയര്ന്ന് 17,519.45ലുമാണ് വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത്. യുഎസി...
ചിപ്പ് ക്ഷാമം, ഓട്ടോമൊബൈല് മൊത്തവ്യാപാര രംഗത്ത് ഇടിവ്; പ്രതിസന്ധി പരിഹരിക്കാന് ശ്രമം തുടരുന്നു
11 September 2021
വ്യവസായത്തിലുടനീളമുള്ള ഉല്പാദന പ്രക്രിയകളെ ചിപ്പ് ക്ഷാമം ബാധിച്ചതിനാല് ഇന്ത്യയിലെ ഓട്ടോമൊബൈല് മൊത്തവ്യാപാരം ഓഗസ്റ്റില് 11 ശതമാനം ഇടിഞ്ഞു. വാണിജ്യ വാഹനങ്ങള് ഒഴികെയുള്ള സെഗ്മെന്റുകളിലായി മൊത്തവ്യാപ...
ഓഹരി വില്പ്പനയിലൂടെ 21,000 കോടി രൂപ സമാഹരിക്കാന് ലക്ഷ്യമിട്ട് എയര്ടെല്
30 August 2021
ഓഹരികള് വഴി മൂലധനസമാഹരണത്തിനു തയാറെടുത്തു ഭാരതി എയര്ടെല്. ഓഹരി വില്പ്പനയിലൂടെ 21,000 കോടി രൂപ സമാഹരിക്കാനാണ് എയര്ടെലിന്റെ ലക്ഷ്യം. കഴിഞ്ഞ ദിവസം ചേര്ന്ന എയര്ടെല് ബോര്ഡ് യോഗം റൈറ്റ് ഇഷ്യൂ വഴി ധ...
സെബി നിര്ദേശത്തെ തുടര്ന്ന് ഡിജിറ്റല് ഗോള്ഡ് വില്പന നിര്ത്തണമെന്ന് ആവശ്യപ്പെട്ട് നാഷണല് സ്റ്റോക്ക് എക്സ്ചേഞ്ച്
27 August 2021
ഓഹരി ബ്രോക്കര്മാരോട് ഡിജിറ്റല് ഗോള്ഡ് വില്പന നിര്ത്തണമെന്ന് ആവശ്യപ്പെട്ട് നാഷണല് സ്റ്റോക്ക് എക്സ്ചേഞ്ച്. സെബി നിര്ദേശത്തെ തുടര്ന്നാണ് അംഗങ്ങളോടും ഓഹരി ബ്രോക്കര്മാരോടും ഇക്കാര്യം ആവശ്യപ്പെട്ട...
ഇന്ത്യയില് തങ്ങളുടെ ന്യൂസ് സൈറ്റുകളുടെ പ്രവര്ത്തനം അവസാനിപ്പിച്ച് യാഹൂ; കമ്പനിയെ അതിന് പ്രേരിപ്പിച്ചത് ഈ കാരണങ്ങള്
27 August 2021
ഇന്ത്യയില് തങ്ങളുടെ ന്യൂസ് സൈറ്റുകളുടെ പ്രവര്ത്തനം നിര്ത്തലാക്കി യാഹൂ. ഇന്ത്യയിലെ വിദേശ നിക്ഷേപ നയവുമായി ബന്ധപ്പെട്ട സങ്കീര്ണതകളാണ് കമ്പനിയെ രാജ്യത്തെ പ്രവര്ത്തനം അവസാനിപ്പിക്കാന് പ്രേരിപ്പിച്ചത...
വില്പനക്കാരനും വാങ്ങുന്നയാള്ക്കും ഒരുപോലെ ഉപകാരപ്രദം; ഇനി മുതല് ഏലയ്ക്കാ ലേലത്തിന് പുത്തന് ഓണ്ലൈന് പോര്ട്ടല്
26 August 2021
ഏലയ്ക്കാ ലേലത്തിനുള്ള പുതിയ ഓണ്ലൈന് പോര്ട്ടല് പ്രവര്ത്തനം ആരംഭിച്ചു. 'ഏലാചി ഓണ്ലൈന്' എന്ന് പേരിട്ടിരിക്കുന്ന പോര്ട്ടല് ബോഡിനായ്ക്കന്നൂരിലാണ് പരീക്ഷണാടിസ്ഥാനത്തില് പ്രവര്ത്തനം ആരംഭ...
ഹിന്ദുത്വ വിരുദ്ധ വ്യാജ സന്ദേശം, ഫാഷന് ഇ-കൊമേഴ്സ് കമ്പനിയായ മിന്ത്രയ്ക്കെതിരെ ട്വിറ്ററില് ക്യാംപെയ്ന് ആരംഭിച്ചു
24 August 2021
ഫാഷന് ഇ-കൊമേഴ്സ് കമ്പനിയായ മിന്ത്രയെ ബഹിഷ്കരിക്കുക എന്ന ഹാഷ്ടാഗോടെ ട്വിറ്ററില് വ്യാപക ക്യാംപെയ്ന്. ഇന്റനെറ്റിലൂടെ പ്രചരിക്കുന്ന ഹിന്ദുത്വ വിരുദ്ധ വ്യാജ സന്ദേശത്തെ തുടര്ന്നാണ് ക്യാംപെയ്ന് ആരംഭിച...
ഇനി മുതല് യുപിഐ സംവിധാനങ്ങള് യുഎഇയിലും; ബിസിനസിനോ, വിസിറ്റിങ് വിസയിലോ യുഎഇയില് എത്തുന്ന ഇന്ത്യാക്കാര്ക്ക് പ്രയോജനം
23 August 2021
ഇനി യുപിഐ സംവിധാനം ഉപയോഗിച്ചുള്ള പണം ഇടപാടുകള് യുഎഇയിലും ലഭ്യമാകും. യുഎഇയിലെ കടകളിലും വിവിധ വ്യാപാര സ്റ്റോറുകളിലും ഒക്കെ യുപിഐ അധിഷ്ഠിത മൊബൈല് ആപ്ലിക്കേഷനുകള് ഉപയോഗിച്ച് പണം നല്കാവുന്നതാണ്. ബിസിനസ...
ഇന്ത്യയിലാദ്യമായി 200 നഗരങ്ങളില് വായ്പാ പദ്ധതിയ്ക്ക് തുടക്കമിട്ട് ഫേസ്ബുക്ക്; വായ്പ ലഭിക്കുന്നത് ഇവര്ക്ക്!
22 August 2021
ചെറുകിട ഇടത്തരം സംരംഭകര്ക്ക് വായ്പയ്ക്ക് തുടക്കമിട്ട് ഫേസ്ബുക്ക്. അഞ്ച് ലക്ഷം മുതല് 50 ലക്ഷം രൂപ വരം വായ്പ ലഭ്യമാകുന്ന പദ്ധതിയ്ക്കാണ് ഫേസ്ബുക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇതിനായി ഇന്ത്യയിലെ 200 ന...
75മൈക്രോണില് കുറഞ്ഞ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്താൻ ഒരുങ്ങി കേന്ദ്ര സർക്കാർ; ആശങ്കയിലായി ഈ ഉൽപ്പന്നങ്ങൾ; സര്ക്കാര് പുറപ്പെടുവിച്ച മാര്ഗ നിര്ദേശങ്ങൾ ഇങ്ങനെ
16 August 2021
രാജ്യത്ത് പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സര്ക്കാര്. 75മൈക്രോണില് കുറഞ്ഞ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തും . രണ്ട് ഘട്ടമായിട്ടായിരിക്കും നിരോധനം നടത്തുന്നത് . ആദ്യ ഘട്ടം സ...
31 കോടി നിക്ഷേപം നടത്താന് ഒരുങ്ങി ജുന്ജുന്വാല, ഓഹരികൾ സ്വന്തമാക്കി ഈ കമ്പനി....!! അഞ്ച് വര്ഷം കൊണ്ട് നിക്ഷേപകര്ക്ക് നല്കിയത് 2000% നേട്ടം
14 August 2021
രാകേഷ് ജുന്ജുന്വാല പോര്ട്ട്ഫോളിയോയിലേക്ക് ചേര്ത്ത ഒരു സ്മോള് ക്യാപ് കമ്പനിയാണ് രാഘവ് പ്രൊഡക്റ്റിവിറ്റി എന്ഹാന്സേഴ്സ്. കമ്പനി റെഗുലേറ്ററി ഫയലിംഗിന് ശേഷം ഈ ദിവസങ്ങളില് വാര്ത്തകളില് നിറഞ്ഞു ...
ഓഹരി വിപണിയിൽ വൻ നേട്ടം: നിഫ്റ്റിയും സെൻസെക്സും കുതിക്കുന്നു
14 August 2021
ഓഹരി വിപണിയിൽ ഇത്തവണ റെക്കോർഡ് നേട്ടമാണ് ഉണ്ടായിരിക്കുന്നത്. സെൻസെക്സും നിഫ്റ്റിയും റെക്കോർഡ് നേട്ടം നേടിയിരിക്കുന്നത് ബിസിനസ് ലോകത്തെ സംബന്ധിച്ച് വളരെ പ്രധാനമായ കാര്യം തന്നെയാണ് . വ്യാപാര ആഴ്ചയുടെ അ...
ഓഹരി സൂചികകളില് നഷ്ടത്തോടെ തുടക്കം..... നിഫ്റ്റി 14,400ന് താഴെയെത്തി, സെന്സെക്സ് 184 പോയന്റ് നഷ്ടത്തില് 47,896ലും നിഫ്റ്റി 66 പോയന്റ് താഴ്ന്ന് 14,339ലുമാണ് വ്യാപാരം ആരംഭിച്ചത്
23 April 2021
ഓഹരി സൂചികകളില് നഷ്ടത്തോടെ തുടക്കം..... നിഫ്റ്റി 14,400ന് താഴെയെത്തി, സെന്സെക്സ് 184 പോയന്റ് നഷ്ടത്തില് 47,896ലും നിഫ്റ്റി 66 പോയന്റ് താഴ്ന്ന് 14,339ലുമാണ് വ്യാപാരം ആരംഭിച്ചത്. രാജ്യത്തെ കോവിഡ് ബാ...