SCIENCE
ഒന്പതു മാസം ബഹിരാകാശ നിലയത്തില് കുടുങ്ങിയ ഇന്ത്യന് വംശജ സുനിതാ വില്യംസിന്റെ ഭൂമിലേക്കുള്ള മടക്കയാത്ര തുടങ്ങി
18 March 2025
ഒന്പതു മാസം ബഹിരാകാശ നിലയത്തില് കുടുങ്ങിയ ഇന്ത്യന് വംശജ സുനിതാ വില്യംസിന്റെ ഭൂമിലേക്കുള്ള മടക്കയാത്ര തുടങ്ങി. സുനിതയെയും സഹയാത്രികന് ബുച്ച് വില്മോറിനെയും വഹിച്ചുള്ള സ്പെയ്സ് എക്സിന്റെ ക്രൂ ഡ്ര...
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില് കുടുങ്ങിയ സുനിത വില്യംസിനെയും ബുച്ച് വില്മോറിനേയും മടക്കി എത്തിക്കുന്നതിനുള്ള ദൗത്യപേടകം ക്രൂ 10 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്...
16 March 2025
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില് കുടുങ്ങിയ സുനിത വില്യംസിനെയും ബുച്ച് വില്മോറിനേയും മടക്കി എത്തിക്കുന്നതിനുള്ള ദൗത്യപേടകം ക്രൂ 10 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില് (ഐഎസ്എസ്) എത്തി. ഇന്നലെ പുലര്ച്ചെ...
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില് കുടുങ്ങിയ സുനിത വില്യംസിനെയും ബുച്ച് വില്മോറിനേയും മടക്കി എത്തിക്കുന്നതിനുള്ള ദൗത്യപേടകം വിജയരമായി വിക്ഷേപിച്ചു....
16 March 2025
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില് കുടുങ്ങിയ സുനിത വില്യംസിനെയും ബുച്ച് വില്മോറിനേയും മടക്കി എത്തിക്കുന്നതിനുള്ള ദൗത്യപേടകം വിജയരമായി വിക്ഷേപിച്ചു. ശനി പുലര്ച്ചെ 4.33ന് കെന്നഡി സ്പെയ്സ് സെന്ററില് ന...
ഇന്ത്യന് വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസിന്റെയും ബുച്ച് വില്മോറിന്റെയും ഭൂമിയിലേക്കുള്ള മടങ്ങി വരവ് ഉടന്... സ്പേസ് എക്സ് ക്രൂ 10 ദൗത്യം ഇന്ന്
14 March 2025
ഇന്ത്യന് വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസിന്റെയും ബുച്ച് വില്മോറിന്റെയും ഭൂമിയിലേക്കുള്ള മടങ്ങി വരവ് ഉടന്... സ്പേസ് എക്സ് ക്രൂ 10 ദൗത്യം ഇന്ന്അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില് ഒന്പതു മാസമായി...
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില് കുടുങ്ങിക്കിടക്കുന്ന ഇന്ത്യന് വംശജയായ ബഹിരാകാശയാത്രിക സുനിത വില്യംസും ബുച്ച് വില്മോറും ഒടുവില് ഭൂമിയിലേക്കെത്തുന്നു...
10 March 2025
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില് കുടുങ്ങിക്കിടക്കുന്ന ഇന്ത്യന് വംശജയായ ബഹിരാകാശയാത്രിക സുനിത വില്യംസും ബുച്ച് വില്മോറും ഒടുവില് ഭൂമിയിലേക്കെത്തുന്നു.മാര്ച്ച് 16 ന് ഇരുവരും ഭൂമിയിലേക്ക് മടങ്ങുമെന്...
Click here to see more stories from SCIENCE »
HISTORY
സംരംഭകര്ക്ക് ആഫ്രിക്ക തുറന്നിടുന്നത് വലിയ അവസരങ്ങൾ: മലയാളികള്ക്ക് അവസരങ്ങളുടെ ഭൂഖണ്ഡം
28 February 2023
മലയാളി സംരംഭകര്ക്കിടയില് പ്രിയപ്പെട്ട ഇടമായി മാറുകയാണ് ആഫ്രിക്ക. പറഞ്ഞുകേട്ട കഥകളിലെ ആഫ്രിക്ക, ഭീതി പരത്തുന്നതാണെങ്കിലും കേരളത്തില് നിന്ന് പോയി ആഫ്രിക്കന് രാജ്യങ്ങളില് സംരംഭം തുടങ്ങിയവര് പറയുന്ന...
1938 -ല് ഡി സി സി അധ്യക്ഷയായ ആദ്യവനിത...ഇത് പി എസ് സി യിൽ ചോദിക്കും ,ഉറപ്പ്...
25 August 2022
കേരള പ്രദേശ് കോൺഗ്രസ്സ് കമ്മറ്റിയുടെ ആദ്യത്തെ വനിതാ പ്രസിഡന്റ്, സ്വാതന്ത്ര്യ സമര പോരാളി എന്നീ നിലകളിൽ പ്രശസ്തയാണ് ചുനങ്ങാട് കുഞ്ഞിക്കാവമ്മ. കേരള രാഷ്ട്രീയത്തിനും ഇന്ത്യൻ സ്വാതന്ത്ര്യപ്പോരാട്ടങ്ങൾക്കു...
ആർമിയിൽ വനിതകൾക്ക് 'കന്യകാത്വ' പരിശോധന ഇല്ല! പകരം ഈ ടെസ്റ്റ്... ഇനി മുതൽ പുരുഷനും സ്ത്രീക്കും തുല്യ യോഗ്യത പരീക്ഷ: അടിമുടി മാറ്റവുമായി ഇന്തോനേഷ്യ
17 August 2021
സൈന്യത്തിൽ അടിമുടിമാറ്റാവുമായി ഇന്തോനേഷ്യ... വിവാദപരവും സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ളതുമായ വനിതാ കാഡറ്റുകളുടെ കന്യകാത്വ പരിശോധന അവസാനം നിർത്തലാക്കി. കേള്ക്കുമ്പോള് വിശ്വസിക്കാന് പ്രയാസം തോ...
ബിഹാര് റെജിമെന്റും ഘാതക് പ്ലാറ്റൂണും...അതിര്ത്തിയിലെത്തിയ ബിഹാര് റെജിമെന്റും ഒപ്പമുള്ള ഘാതക് കമാന്ഡോകളും കൂടി സിനിമയിലൊക്കെ കാണുന്നതുപോലെ 18 ചൈനീസ് പട്ടാളക്കാരുടെ കഴുത്ത് ഒടിച്ചുകളഞ്ഞു...അതിനുശേഷം പാറക്കഷണങ്ങള് കൊണ്ട് ഇടിച്ച് അവരുടെ മുഖം തിരിച്ചറിയാന് കഴിയാത്തതു പോലെ വികൃതമാക്കി...പലരുടെയും കയ്യും കാലും ഒടിഞ്ഞ നിലയിലോ വേര്പെട്ട നിലയിലോ ആണ് കണ്ടെത്തിയത് .. കൊന്നശേഷം ശരീരങ്ങള് ആക്രോശത്തോടെ വലിച്ചെറിയുകയാണത്രെ ഇവർ ചെയ്തത് ...ചൈനയെ അക്ഷരാർത്ഥത്തിൽ വിറപ്പിച്ചുകളഞ്ഞ ഘാതക് പ്ലാറ്റൂണും ബിഹാ
22 June 2020
ജൂണ് 15-ന് ഗല്വാന് താഴ്വരയില് ചൈനീസ് സൈനികര് ആണി തറച്ച പലകകള് കൊണ്ടും ഇരുമ്പുദണ്ഡുകള് കൊണ്ടും നടത്തിയ ആക്രമണത്തില് കേണല് സന്തോഷ് ബാബു ഉള്പ്പെടെ 20 ഇന്ത്യന് ജവാന്മാര് വീരമൃത്യു വരിച്ചത് ....
ഇന്ത്യ- ചൈന ബന്ധത്തിന്റെ നാള്വഴി....‘ഇന്ത്യ, ചൈന ഭായ് ഭായ്’ മുദ്രാവാക്യം മുഴങ്ങിയേടത്ത് ഇപ്പോൾ യുദ്ധകാഹളം ..കാരണമിതാണ്
18 June 2020
45 വർഷത്തിന് ശേഷം ഇതാദ്യമായി ചൈനയുമായുള്ള ഇന്ത്യൻ സംഘർഷത്തിൽ ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട സാഹചര്യത്തിൽ ഇന്ത്യക്ക് ചൈനയുമായി ഉണ്ടായിരുന്ന ബന്ധത്തിന്റെ കുറിച്ച് കൂടുതലറിയാം..ഇന്ത്യയ്ക്കും ചൈനയ്ക്കും സാംസ...
Click here to see more stories from HISTORY »
WIZARD
മലപ്പുറത്ത് പ്ലസ് വണ് സീറ്റ് പ്രതിസന്ധിയില്ലെന്ന് മന്ത്രി വി. അബ്ദുറഹ്മാന്.... അവസാന അലോട്ട്മെന്റ് കഴിഞ്ഞാല് ഒരു കുട്ടിക്കും പുറത്ത് നില്ക്കേണ്ടി വരില്ലെന്ന് മന്ത്രി
24 June 2024
മലപ്പുറത്ത് പ്ലസ് വണ് സീറ്റ് പ്രതിസന്ധിയില്ലെന്ന് മന്ത്രി വി. അബ്ദുറഹ്മാന്.... അവസാന അലോട്ട്മെന്റ് കഴിഞ്ഞാല് ഒരു കുട്ടിക്കും പുറത്ത് നില്ക്കേണ്ടി വരില്ലെന്ന് മന്ത്രി. മാനേജ്മെന്റ് ക്വാട്ട അടക്കം...
സംസ്ഥാനത്ത് സര്വകലാശാലാ അടിസ്ഥാനത്തില് തൊഴില് മേളകള്... ഉന്നതവിദ്യാഭ്യാസം നേടുന്നവര്ക്കു കൂടുതല് തൊഴിലവസരങ്ങള് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ തൊഴില് മേളകള് സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി
12 January 2023
സംസ്ഥാനത്ത് സര്വകലാശാലാ അടിസ്ഥാനത്തില് തൊഴില് മേളകള്... ഉന്നതവിദ്യാഭ്യാസം നേടുന്നവര്ക്കു കൂടുതല് തൊഴിലവസരങ്ങള് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ തൊഴില് മേളകള് സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാ...
ഉത്സവ കാലത്ത് ഇടപാടുകാർക്ക് കൂടുതൽ സേവനങ്ങളുമായി ഇന്ഡസ്ഇന്ഡ് ബാങ്ക്; ഡെബിറ്റ് കാർഡ് ഇഎംഐ സേവനം തുടങ്ങി
20 October 2021
ഇന്ഡ്സ്ഇന്ഡ് ബാങ്ക് ഉത്സവ കാലത്ത് ഇടപാടുകാർക്ക് കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഡെബിറ്റ് കാർഡ് ഇഎംഐ സൗകര്യം ആരംഭിച്ചു. ഡെബിറ്റ് കാർഡ് ഉടമകൾക്ക് വൻ തുകയുടെ ഇടപാടുകൾ ലളിതമായ ഗഡുക്കളായി അടയ്...
പഠിച്ചിറങ്ങിയവർക്ക് ജോലിയില്ല.... കോവിഡ് ശരിക്കും വെട്ടിലാക്കിയിരിക്കുന്നത് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്ന ഉദ്യോഗാർത്ഥികളെ.. ഇനി തൊഴിൽ കാഴ്ചപ്പാടുകൾ മാറിയേ തീരു..
12 September 2020
കോവിഡ് ശരിക്കും വെട്ടിലാക്കിയിരിക്കുന്നത് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന്ഉ പഠിച്ചിറങ്ങുന്ന ഉദ്യോഗാർത്ഥികളെ ആണ് ... ഈ വര്ഷം പുറത്തിറങ്ങിയ പ്രൊഫഷണല് കോളെജ് വിദ്യാര്ത്ഥി...
ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് 24 %
20 May 2020
രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് കുറയ്ക്കാനാകുന്നില്ല എന്നതാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്ന്.. കോവിഡ് മഹാമാരിയുടെ ആഘാതം ഇന്ത്യന് തൊഴില് മേഖലയെ തകര്ക്കുമെന്ന് വിലയിരുത്തല്. സെന്റര് ...
Click here to see more stories from WIZARD »
GUIDE
സംസ്ഥാനത്ത് എസ്എസ്എല്സി പരീക്ഷ അവസാനിച്ചു....
26 March 2025
സംസ്ഥാനത്ത് എസ്എസ്എല്സി പരീക്ഷ അവസാനിച്ചു. അവസാന ദിവസം അക്രമസംഭവങ്ങള് ഒഴിവാക്കാന് പൊലീസ് കര്ശന നിയന്ത്രണം ഏര്പ്പെടുത്തി. വിദ്യാര്ത്ഥികള്ക്കിടയിലെ ആഹ്ലാദപ്രകടനം അതിരുവിടാതിരിക്കാന് എസ്എസ്എല്സി...
വരുന്ന അദ്ധ്യയനവര്ഷത്തില് (2025-26) പ്ലസ് വണ് അധിക ബാച്ചുകള് അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്...
26 March 2025
വരുന്ന അദ്ധ്യയനവര്ഷത്തില് (2025-26) പ്ലസ് വണ് അധിക ബാച്ചുകള് അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് .അധികബാച്ചുകള് അനുവദിക്കേണ്ട സാഹചര്യമില്ലെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്ട്ടിന്റെ ...
പത്താംക്ലാസിലെ പരിഷ്കരിച്ച പാഠപുസ്തകങ്ങളുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന് ഒമ്പതാംക്ലാസ് വിദ്യാര്ത്ഥികള്ക്ക് നല്കി നിര്വഹിച്ചു
26 March 2025
പത്താംക്ലാസിലെ പരിഷ്കരിച്ച പാഠപുസ്തകങ്ങളുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന് ഒമ്പതാംക്ലാസ് വിദ്യാര്ത്ഥികള്ക്ക് നല്കി നിര്വഹിച്ചു. നിയമസഭയിലെ ചേംബറില് നടന്ന ചടങ്ങില് മന്ത്രി വി.ശിവന്കുട്ടി...
ഒഇസി വിഭാഗങ്ങളിലുള്ള വിദ്യാര്ഥികളുടെ പോസ്റ്റ് മെട്രിക് സ്കോളര്ഷിപ്പ് വിതരണത്തിനായി 200 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി
24 March 2025
ഒഇസി വിഭാഗങ്ങളിലുള്ള വിദ്യാര്ഥികളുടെ പോസ്റ്റ് മെട്രിക് സ്കോളര്ഷിപ്പ് വിതരണത്തിനായി 200 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന് ബാലഗോപാല് .ഒഇസി, ഒബിസി (എച്ച്), എസ്ഇബിസി വിഭാഗങ്ങളുടെ 2021...
എഴുത്തുപരീക്ഷയില് മിനിമം മാര്ക്ക് നടപ്പാക്കുന്നതിന്റെ ഭാഗമായി എട്ടാം ക്ലാസ് പരീക്ഷാഫലം ഏപ്രില് നാലിന് പ്രഖ്യാപിക്കും....
23 March 2025
എഴുത്തുപരീക്ഷയില് മിനിമം മാര്ക്ക് നടപ്പാക്കുന്നതിന്റെ ഭാഗമായി എട്ടാം ക്ലാസ് പരീക്ഷാഫലം ഏപ്രില് നാലിന് പ്രഖ്യാപിക്കും....30 ശതമാനം മാര്ക്ക് നേടാത്തവര്ക്ക് ഏപ്രില് അവസാനം വീണ്ടും പരീക്ഷയെഴുതിക്കാന...
Click here to see more stories from GUIDE »
EMPLOYMENT NEWS
കെ ഡിസ്കിൽ ഒഴിവുകൾ ;എഎഐ കണ്സള്ട്ടന്റ് ,വേറേയും നിരവധി അവസരങ്ങൾ
23 March 2025
കണ്സള്ട്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് എയര്പോര്ട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ). 20 ഒഴിവുകളാണുള്ളത്. താത്പര്യമുള്ള അര്ഹരായ ഉദ്യോഗാര്ഥികള്ക്ക് ആവശ്യമായ രേഖകള് സഹിതം chqrectt@aai.aero ...
പ്ലസ് ടു യോഗ്യതയുണ്ടോ? 80000 ത്തിന് മുകളില് ശമ്പളമുള്ള ജോലി റെഡി
22 March 2025
കൗണ്സില് ഓഫ് സയന്റിഫിക് & ഇന്ഡസ്ട്രിയല് റിസര്ച്ച് - സെന്ട്രല് റോഡ് റിസര്ച്ച് ഇന്സ്റ്റിറ്റ്യൂട്ട് ( സി എസ് ഐ ആര് - സി ആര് ആര് ഐ ) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിയമനത്തിനു...
ഭിന്നശേഷിക്കാരില് നിന്നും സൂപ്പര് ന്യൂമററി നിയമനത്തിനായി സാമൂഹ്യനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു
15 March 2025
ഭിന്നശേഷിക്കാരില് നിന്നും സൂപ്പര് ന്യൂമററി നിയമനത്തിനായി സാമൂഹ്യനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു. 1999 ഓഗസ്റ്റ് 16 മുതല് 2023 ഡിസംബര് 31 വരെയുള്ള കാലയളവില് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന താല്ക...
ഡിഗ്രിയുണ്ടോ? കൊച്ചിൻ ഷിപ്പ്യാർഡിൽ ജോലി അവസരം; ഇപ്പോൾ അപേക്ഷിക്കൂ
14 March 2025
കൊച്ചിൻ ഷിപ്പ്യാഡിന് കീഴിൽ ജോലി അവസരം. ഉഡുപ്പിയിലെ കൊച്ചിൻ ഷിപ്പ്യാഡിലേക്കാണ് അവസരം. കരാർ നിയമനമാണ് ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്കാണ് നിയമനം. ആകെ അഞ്ച് അഴിവുകളാണ് ഉള്ളത്. അപേക്ഷിക്കാനുള്ള പ്രായപരിധ...
നീറ്റ് പിജി പ്രവേശനത്തിനുള്ള കട്ട് ഓഫ് മാര്ക്ക് വീണ്ടും കുറച്ചു....പരീക്ഷയില് അഞ്ചു പെര്സന്റൈല് സ്കോര് നേടിയവര്ക്കെല്ലാം പിജി പ്രവേശനം നേടാം
27 February 2025
നീറ്റ് പിജി പ്രവേശനത്തിനുള്ള കട്ട് ഓഫ് മാര്ക്ക് വീണ്ടും കുറച്ചു....പരീക്ഷയില് അഞ്ചു പെര്സന്റൈല് സ്കോര് നേടിയവര്ക്കെല്ലാം പിജി പ്രവേശനം നേടാംകട്ട് ഓഫ് മാര്ക്ക് കുറച്ച തീരുമാനം മെഡിക്കല് സയന്സ...
Click here to see more stories from EMPLOYMENT NEWS »
COURSES
എംബിഎ കോഴ്സിലേയ്ക്കുള്ള പ്രവേശന പരീക്ഷയായ കേരള മാനേജ്മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് അഡ്മിറ്റ് കാര്ഡുകള് ഡൗണ്ലോഡ് ചെയ്യാം
21 February 2025
എംബിഎ കോഴ്സിലേയ്ക്കുള്ള പ്രവേശന പരീക്ഷയായ കേരള മാനേജ്മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് അഡ്മിറ്റ് കാര്ഡുകള് ഡൗണ്ലോഡ് ചെയ്യാംഫെബ്രുവരി 23 നാണ് പ്രവശന പരീക്ഷ . കെമാറ്റ് സെഷന് വണ് 2025 ഓണ്ലൈന് അപേക്...
റെയില്വേയില് വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാം...
26 December 2024
റെയില്വേയില് വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാന് അവസരം. ജൂനിയര് സ്റ്റെനോഗ്രാഫര്, ജൂനിയര് ട്രാന്സ്ലേറ്റര്, സ്റ്റാഫ് ആന്ഡ് വെല്ഫെയര് ഇന്സ്പെക്ടര്, ചീഫ് ലോ അസിസ്റ്റന്റ്, ഫിസിക്കല് ട്രെയിനിം...
സെക്രട്ടേറിയറ്റ്, പിഎസ്സി, ഓഡിറ്റ് വകുപ്പ് എന്നിവിടങ്ങളില് 109 തസ്തികകളിലേക്ക് പിഎസ്സി വിജ്ഞാപനം തയ്യാറായി... ജനുവരി 29 വരെ അപേക്ഷിക്കാം
18 December 2024
സെക്രട്ടേറിയറ്റ്, പിഎസ്സി, ഓഡിറ്റ് വകുപ്പ് എന്നിവിടങ്ങളില് 109 തസ്തികകളിലേക്ക് പിഎസ്സി വിജ്ഞാപനം തയ്യാറായി... ജനുവരി 29 വരെ അപേക്ഷിക്കാംഅസിസ്റ്റന്റ്/ ഓഡിറ്റര്, ഹയര് സെക്കന്ഡറി ടീച്ചര് (കമ്യൂണിക...
2024- 2025 അധ്യയന വര്ഷത്തെ എല്എസ്എസ് , യുഎസ്എസ്. പരീക്ഷകള് 2025 ഫെബ്രുവരി 27ന്
16 December 2024
2024- 2025 അധ്യയന വര്ഷത്തെ എല്എസ്എസ് , യുഎസ്എസ്. പരീക്ഷകള് 2025 ഫെബ്രുവരി 27ന് . ഇരു പരീക്ഷകള്ക്കും രണ്ട് പേപ്പറുകള് വീതമായിരിക്കും. രാവിലെ 10.15 മുതല് 12 വരെ പേപ്പര് ഒന്നും ഉച്ചയ്ക്ക് 1.15 മുത...
എസ്എസ്എല്സി ബുക്കില് തിരുത്തല് വരുത്തുന്നതിന് പരീക്ഷാ കമീഷണറെ ചുമതലപ്പെടുത്തി പൊതുവിദ്യാഭ്യാസ പ്രിന്സിപ്പല് സെക്രട്ടറിയുടെ ഉത്തരവ്
13 December 2024
എസ്എസ്എല്സി ബുക്കില് തിരുത്തല് വരുത്തുന്നതിന് പരീക്ഷാ കമീഷണറെ ചുമതലപ്പെടുത്തി പൊതുവിദ്യാഭ്യാസ പ്രിന്സിപ്പല് സെക്രട്ടറിയുടെ ഉത്തരവ്പേരില് തിരുത്തലുകള് ഉണ്ടെങ്കില് വിദ്യാര്ഥി ഗസറ്റില് നോട്ടിഫൈ...


ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്യാൻ കാരണം പ്രണയനൈരാശ്യമെന്ന വിലയിരുത്തലിൽ പൊലീസ്..അവസാന ഫോണ് കോളുകളുടെ ദൈര്ഘ്യം സെക്കന്റുകള് മാത്രം..
ശക്തമായ ഭൂചലനം... 7.7 തീവ്രത രേഖപ്പെടുത്തി (2 hours ago)
റോഡരികില് നമസ്കാരം നടത്തുന്നവര്ക്കെതിരെ കര്ശന നടപടിയുണ്ടാകും... (3 hours ago)
തൊടുപുഴ ബിജു ജോസഫ് കൊലക്കേസില് പ്രതികളുമായി ഇന്നും തെളിവെടുപ്പ്... (3 hours ago)
തേക്കടി പുഷ്പമേള... ഇടുക്കിയില് ഒരു ലക്ഷത്തില്പരം പൂച്ചെടികളുടെ പ്രദര്ശനം.... (3 hours ago)
ഐപിഎല്ലില് ഇന്ന് റോയല് ചലഞ്ചേഴ്സ് ബെംഗളൂരു ചെന്നൈ സൂപ്പര് കിംഗ്സിനെ നേരിടും... (4 hours ago)
കണ്ണൂര് സ്വദേശി കുവൈത്തില് ഹൃദയാഘാതം മൂലം നിര്യാതനായി... (4 hours ago)
ആലപ്പുഴ സ്വദേശി കുവൈത്തില് ഹൃദയസ്തംഭനം മൂലം മരണമടഞ്ഞു (4 hours ago)
സംസ്ഥാനത്ത് സ്വര്ണവിലയില് വന് വര്ദ്ധനവ്.... പവന് 840 രൂപയുടെ വര്ദ്ധനവ് (4 hours ago)

നമ്മുടെ വരും തലമുറയ്ക്ക് പോലും ബാക്കിയില്ലാത്ത വിധത്തിൽ ഭൂമി നാശമായി കൊണ്ട് ഇരിക്കുന്നു..ഇന്ന് നേരിടുന്ന പ്രധാന പ്രതിസന്ധികളില് ഒന്നാണ് കാര്ബണിന്റെ പുറന്തള്ളല്..

കേരളത്തില് ഒറ്റപ്പെട്ടയിടങ്ങളില് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത... മണിക്കൂറില് 30 മുതല് 40 കിലോമീറ്റര് വരെ വേഗത്തില് ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല് ജാഗ്രത..

ഒടുവിൽ മുൻമന്ത്രിയും ആലത്തൂർ എം.പിയുമായ കെ. രാധാക്യഷ്ണന് എന്ത് സംഭവിക്കും..? നായനാരുടെ കാബിനറ്റിൽ മന്ത്രിയായിരുന്ന കെ.രാധാകൃഷ്ണൻ 2026 ൽ.. ഇടതുമുന്നണി അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക്..?

ലൈംഗികാവയവത്തില് മെറ്റൽ നട്ട് കുടുങ്ങിയ 46കാരനെ രക്ഷപ്പെടുത്തി ഫയര്ഫോഴ്സ്. കാഞ്ഞങ്ങാടാണ് സംഭവം...ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ്, നട്ട് മുറിച്ചുനീക്കിയത്..

ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്യാൻ കാരണം പ്രണയനൈരാശ്യമെന്ന വിലയിരുത്തലിൽ പൊലീസ്..അവസാന ഫോണ് കോളുകളുടെ ദൈര്ഘ്യം സെക്കന്റുകള് മാത്രം..

ദേവസ്വം ഉദ്യോഗസ്ഥരുടെ ഭാഗത്ത് യാതൊരു വീഴ്ചയും ഇല്ല; വഴിപാട് രസീത് സംബന്ധിച്ച മോഹൻലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ...
