C-Dac കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം
ഭാരത സര്‍ക്കാര്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പിന്റെ കീഴിലുള്ള C-Dac തിരുവനന്തപുരം കേന്ദ്രം നടത്തുന്ന വിവിധ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിക്കുന്നു.
പി.എസ്.സി, ബാങ്ക്, സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഒട്ടനവധി ജോലികള്‍ക്ക് അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള യോഗ്യത അത്യന്താപേക്ഷിതമാണ്. C-Dac കോഴ്‌സുകളാണ് അംഗീകൃത കമ്പ്യൂട്ടര്‍ യോഗ്യത നേടാന്‍ ഏറ്റവും ഉത്തമം.
No
Course
Duration
Eligibility
1
post Graduate Diploma in Computer Applications
1yr (FT)
S.S.L.C
2
Diploma in Advanced Hardware Maintenance Technology (DAHT)
6 months (FT)
S.S.L.C
3
Diploma in Computer Applications (DCA)
6 months (PT)
S.S.L.C
4
Diploma in Office Automation (DOA)
6 months (PT)
S.S.L.C
5
Diploma in Financial Accounting Tally (DFIN)
6 months (PT)
S.S.L.C
6
M.S.Office & Internet (MSO)
3 months (PT)
S.S.L.C
7
C++ Programming (CPP)
3 months (PT)
S.S.L.C
8
Multimedia and Web Design (MWD)
6 months (PT)
S.S.L.C
9
Graphic Design (GD)
4 months (PT)
S.S.L.C
10
Data Entry and Console Operation (DECO)
3 months
S.S.L.C
https://www.facebook.com/Malayalivartha