യു.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉന്നത പഠനത്തിന് രജിസ്റ്റര്‍ ചെയ്‌തവര്‍ക്കുള്ള വിവിധ ഫെല്ലോഷിപ്പുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം
ആര്‍ട്‌സ്,കള്‍ച്ചര്‍,മാനേജ്‌മെന്റ് ,ഹെറിറ്റേജ് കണ്‍സര്‍വേഷന്‍ ആന്റ് മ്യൂസിയം സ്റ്റഡീസ്, എന്‍വയോണ്‍മെന്റല്‍ സയന്‍സ് സ്‌റ്റഡീസ്,ഹയര്‍ എഡ്യൂക്കേഷന്‍ അഡ്‌മിനിസ്‌ട്രേഷന്‍, പബ്ലിക് ഹെല്‍ത്ത്,അര്‍ബണ്‍-റീജിയണ്‍ പ്ലാനിംഗ്, വിമണ്‍ സ്റ്റഡീസ്,ജന്‍ഡര്‍ സ്റ്റഡീസ് വിഷയങ്ങളില്‍ മാസ്റ്റേഴ്‌സ് പഠനത്തിനാണ് ഫെല്ലോഷിപ്പ് നല്‍കുന്നത്. അപേക്ഷകര്‍ യു.എസ് അംഗീകരിച്ച ബിരുദം പീര്‍ത്തിയായവരും, കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രഫണല്‍ ജോലി പരിചയമുള്ളവരും ആയിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലായ് 1 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.usief.org.in എന്ന സൈറ്റ് സന്ദര്‍ശിക്കുക.
https://www.facebook.com/Malayalivartha