നിഷില്‍ ഡിഗ്രി കോഴ്‌സുകളിലേക്ക് ഒക്ടോബര്‍ 7 വരെ അപേക്ഷിക്കാന്‍ അവസരം; അപേക്ഷിക്കേണ്ടത് ഓണ്‍ലൈനായി
കേള്‍വിയിലും സംസാരത്തിലും പരിമിതിയുള്ളവര്‍ക്കുമായി നിഷ്-ല്‍ നടത്തുന്ന കേരള യൂണിവേഴ്‌സിറ്റി അംഗീകൃത ഡിഗ്രി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.അവസാന തിയതി ഒക്ടോബര്‍ 7 അണ്. കോഴ്‌സുകള്‍
ബിഎസ് സി കമ്ബ്യൂട്ടര്‍ സയന്‍സ് ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് , ബാച്ചിലര്‍ ഓഫ് കൊമേഴ്‌സ്
യോഗ്യത
പ്ലസ് ടു വിജയിച്ചിരിക്കണം
അപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങല്‍ക്കും
www.nish.ac,in, admissions.nish.ac.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക. ഫോണ്‍: 0471-2944635
https://www.facebook.com/Malayalivartha