സത്യജിത്‌റേ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട്
സിനിമ ഓഡിയോഗ്രാഫിയില്‍, മൂന്നു വര്‍ഷ മുഴുവന്‍ സമയ റസിഡന്‍ഷ്യല്‍ പോസ്റ്റ്‌ഗ്രാഡ്വേറ്റ് ഡിപ്ലോമ കോഴ്‌സിന് അവസരം നല്‍കുന്ന ഒരു സ്ഥാപനമാണ് കേന്ദ്രഗവണ്‍മെന്റിനു കീഴിലുള്ള, സ്വയം ഭരണ സ്ഥാപനമായ, സത്യജിത്‌റേ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട്. 10 സീറ്റിലേക്കാണ് പ്രവേശനം നല്‍കുന്നത്. പ്ലസ്‌ടു തലത്തിലെങ്കിലും ഫിസിക്‌സ് പഠിച്ചിട്ടുള്ള ഏതെങ്കിലും വിഷയത്തില്‍ ബിരുദധാരികളായവര്‍ക്ക് പ്രവേശനത്തിനായി അപേക്ഷിക്കാം. 30 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി. പ്രവേശനപരീക്ഷ , മുഖാമുഖം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് തെരഞ്ഞെടുപ്പ്. www.srfti.gov.in എന്ന സൈറ്റില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്. മേല്‍വിലാസം : B രജിസ്‌ട്രാര്‍, സത്യജിത് റേ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട്, ഇ. എം. ബൈപാസ്‌റോഡ്. പി.ഒ , പഞ്ചസയാര്‍, കൊല്‍ക്കത്ത- 700 094. എല്ലാ വര്‍ഷവും ഏപ്രില്‍/മെയ് മാസത്തിലാണ് പ്രവേശനത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നത്.
https://www.facebook.com/Malayalivartha