സി. എസ്.ഐ. ആര്‍- ഓഗസ്റ്റ് 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് ആന്റ് എലിജിബിലിറ്റി ഫൊര്‍ ലക്‌ചര്‍ഷിപ്പ്(നെറ്റ്) നായി സി.എസ്. ഐ ആര്‍ - യുജിസി 2013 ഡിസംബര്‍ 22- ന് സംയുക്തമായി നടത്തുന്ന പരീക്ഷകള്‍ക്കായി ഓണ്‍ലൈന്‍ അപേക്ഷയും , ഫീസും സമര്‍പ്പിക്കാനുള്ള തീയതി 2013 ഓഗസ്റ്റ് 30 ലേയ്‌ക്ക് നീട്ടിയിരിക്കുന്നു.
ഓണ്‍ ലൈന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ അപേക്ഷകര്‍ സി എസ് ഐ ആര്‍, എച്ച് ആര്‍ ഡി ജി വെബ്‌സൈറ്റായ http://csirhrdg.res.in സന്ദര്‍ശിക്കുക.
ഓണ്‍ലൈന്‍ ആപ്ലിക്കേഷനും ഫീസും സമര്‍പ്പിക്കാനുള്ള അവസാനതീയതി 30-08-2013. ഓണ്‍ലൈന്‍ ആപ്ലിക്കേഷന്റെ ഹാര്‍ഡ് കോപ്പി പരീക്ഷായൂണിറ്റില്‍ എത്തേണ്ട അവസാനതീയതി 4-09-2013. വിദൂര പ്രദേശങ്ങളില്‍ നിന്ന് ഇവ പരീക്ഷായൂണിറ്റിലെത്തേണ്ട അവസാന തീയതി 10-09-2013
https://www.facebook.com/Malayalivartha