സെന്‍ട്രല്‍ അഗ്രിക്കള്‍ച്ചറല്‍ വാഴ്‌സിറ്റിയ്‌ക്ക് കാബിനറ്റ് അംഗീകാരം നല്‍കിയേക്കും
ബുന്ദേല്‍ഖണ്‌ഡ് പ്രദേശത്തെ ഝാന്‍സിയില്‍, റാണി ലക്ഷ്‌മിബായ് സെന്‍ട്രല്‍ അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി സ്ഥാപിക്കുന്നതിനുള്ള സാദ്ധ്യതകള്‍ ക്യാബിനറ്റ് വിലയിരിത്തും. കഴിഞ്ഞ വര്‍ഷം മേയില്‍ റാണി ലക്ഷ്‌മിബായ് സെന്‍ട്രല്‍ അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി ബില്‍ 2012 രാജ്യ സഭയില്‍ ഗവണ്‍മെന്റ് അവതരിപ്പിച്ചു. 2012 ജൂണില്‍ ലോക്‌സഭാ സ്‌പീക്കര്‍, പാര്‍ലമെന്ററി സ്‌റ്റാന്‍ഡിങ്ങ് കമ്മിറ്റിയ്‌ക്കയച്ചു. പ്രാരംഭഘട്ടത്തില്‍ ഝാന്‍സിയിലും, മദ്ധ്യപ്രദേശിലുമായി രണ്ടു കോളേജുകള്‍ തുടങ്ങാനാണ് ബില്‍ ലക്ഷ്യമിടുന്നത്.
https://www.facebook.com/Malayalivartha