ആരോഗ്യ സുരക്ഷ-യില്‍ പി.ജി.യും, അഡ്വാന്‍സ്‌ഡ് പി.ജി.ഡി കോഴ്‌സുകളും
ഡയറക്‌ടറേറ്റ് ഓഫ് അഡ്‌മിഷന്‍സ്, നിയര്‍ പി.ജി.ആര്‍.ആര്‍. സെന്റര്‍ ഫൊര്‍ ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍, ഒസ്‌മാനിയ യൂണിവേഴ്‌സിറ്റി, ഹൈദരാബാദ്- 500 007- യോഗ്യരായ അപേക്ഷകരില്‍ നിന്നും താഴെ പറയുന്ന കോഴ്‌സുകളിലേയ്‌ക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
1. ഓപ്പറേഷന്‍ തീയേറ്റര്‍ ടെക്‌നോളജി
2. കാര്‍ഡിയാക് അനസ്‌തേഷ്യ ടെക്‌നോളജി
3. മെഡിക്കല്‍ റിസര്‍ച്ച് അസിസ്റ്റന്റ്
4. കാത്ത് ലാബ് ടെക്‌നോളജി
5. കാര്‍ഡിയാക് മെഡിക്കല്‍ ലാബ് ടെക്‌നോളജി
6. പെര്‍ഫ്യൂഷന്‍ ടെക്‌നോളജി
7. കാര്‍ഡിയാക് പള്‍മണറി ഫിസിയോതെറാപ്പി
8. എക്കോ കാര്‍ഡിയോഗ്രാഫി & സോണോഗ്രാഫി
അഡ്വാന്‍സ്‌ഡ് പി. ജി. ഡിപ്ലോമ കോഴ്‌സുകള്‍
9. ഫിസിഷന്‍ അസിസ്റ്റന്റ്
10. എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍
11. മെഡിക്കല്‍ ഇമേജിംഗ് ടെക്‌നോളജി
12. കാര്‍ഡിയാക് ടെക്‌നോളജി
13. ഡയാലിസിസ് ടെക്‌നോളജി
14. അനസ്‌തേഷ്യ ടെക്‌നോളജി
15. റെസ്‌പിറേറ്ററി തെറാപ്പി ടെക്‌നോളജി
16. മെഡിക്കല്‍ ഇന്‍ഫൊര്‍മാറ്റിക്‌സ്
17. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ആന്റ് ബില്ലിംഗ്
18. ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ്
യോഗ്യത:
1 മുതല്‍ 15 വരെയുള്ള കോഴ്‌സുകള്‍ക്ക്, ഏതെങ്കിലും ഒരു ജീവശാസ്‌ത്ര വിഷയം എങ്കിലും പഠനവിഷയമായിട്ടുള്ള, ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. 16,17,18 കോഴ്‌സുകള്‍ക്ക് ഓറിയന്റല്‍ ലാംഗ്വേജ് ഒഴികെ മറ്റേതു വിഷയത്തിലെങ്കിലുമുള്ള ബിരുദമുണ്ടായിരുന്നാല്‍ മതി. ഒസ്‌മാനിയ യൂണിവേഴ്‌സിറ്റി-യുടെ കീഴിലുളള വിവിധ ആശുപത്രികളില്‍ ഈ കോഴ്‌സുകള്‍ പഠിപ്പിക്കുന്നുണ്ട്.
1. കിംസ് ഹോസ്‌പിറ്റല്‍, സെക്കന്ററാബാദ് 1,2,5,7,8,9,10,11,14 കോഴ്‌സുകള്‍
2. യശോദ ഹോസ്‌പിറ്റല്‍, സെക്കന്ററാബാദ് 1,4,7,8,9,10,11,13,14 കോഴ്‌സുകള്‍
3. ഇന്നോവ ഹോസ്‌പിറ്റല്‍, സെക്കന്ററാബാദ് 3,5,6,7,8,9,10 കോഴ്‌സുകള്‍
4. മെഡ്‌വിന്‍ ഹോസ്‌പിറ്റല്‍, ഹൈദരാബാദ് 8,9,10,11,12,13,14,16 കോഴ്‌സുകള്‍
5. കെയര്‍ ഹോസ്‌പിറ്റല്‍, ഹൈദരാബാദ് 1,4,9,10,11,13,18 കോഴ്‌സുകള്‍
6. ഗ്ലോബല്‍ ഹോസ്‌പിറ്റല്‍ ഹൈദരാബാദ് 1,4,6,8,9,10,11,13,14,16,17 കോഴ്‌സുകള്‍
7. സണ്‍ഷൈന്‍ ഹോസ്‌പിറ്റല്‍ സെക്കന്ററാബാദ്1,4,5,6,7,8,9,10,11,12,14 കോഴ്‌സുകള്‍
8. ബസന്ത് സഹാനേ, മറേഡ്‌പ്പള്ളി 1,9,14 കോഴ്‌സുകള്‍
9. ഓംനി ഹോസ്‌പിറ്റല്‍സ്, ഹൈദരാബാദ് 1,9,13
അപേക്ഷ:
അപേക്ഷാഫോമും, ഐസിആര്‍ ഷീറ്റും, ഇന്‍ഫര്‍മേഷന്‍ ബ്രോഷറും താഴെ പറയുന്ന വെബ് സൈറ്റില്‍ നിന്നും ലഭ്യമാണ്.
www. osmania.ac.in/admissions. രജിസ്‌ട്രേഷന്‍ ഫീസായ 800 രൂപ ‘ഡയറക്‌ടര്‍, ഡയറക്‌ടറേറ്റ് ഓഫ് അഡ്‌മിഷന്‍സ്, ഒ യു, ഹൈദരാബാദ് ‘എന്ന പേരില്‍ മാറാവുന്ന ഡി.ഡി- ആയോ, ഡയറക്‌ടര്‍ , ഡയറക്‌ടറേറ്റ് ഓഫ് അഡ്‌മിഷന്‍സ്, നിയര്‍ പി.ജി.ആര്‍.ആര്‍ സെന്റര്‍ ഫൊര്‍ ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍,ഒസ്‌മാനിയ യൂണിവേഴ്‌സിറ്റി ഹൈദരാബാദ്- 500 007 എന്ന വിലാസത്തില്‍ നേരിട്ടോ സമര്‍പ്പിക്കാവുന്നതാണ്.
അവസാന തീയതി: 10-08-2013- 4.00 മണി വരെ
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക:
http://www. osmania.ac.in
https://www.facebook.com/Malayalivartha