ഡല്‍ഹി ഉള്‍പ്പെടെയുള്ള 'എയിംസു'കളിലെ യുജി, പിജി പ്രോഗ്രാമുകളിലേക്ക് 28 വരെ അപേക്ഷിക്കാം
ഡല്‍ഹി ഉള്‍പ്പെടെയുള്ള 'എയിംസു'കളിലെ യുജി, പിജി പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി.
www.aiimsexams.ac.in
യുജി കോഴ്‌സുകളിങ്ങനെ...
ബിഎസ്സി ഓണേഴ്സ് നഴ്സിങ് / ബിഎസ്സി നഴ്സിങ് പോസ്റ്റ് ബേസിക് / ബിഎസ്സി പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ബേസിക് രജിസ്‌ട്രേഷന്‍ 20 വരെ. ബേസിക് അംഗീകരിക്കപ്പെട്ടവരുടെ കോഡ് ജനറേഷന്‍ 28 വരെ. ഫൈനല്‍ രജിസ്‌ട്രേഷന്‍ 28 വരെ
പിജി കോഴ്‌സുകളിങ്ങനെ
എംഎസ്സി നഴ്സിങ് / എം ബയോടെക്‌നോളജി / എംഎസ്സി കോഴ്‌സസ്: ബേസിക് റജിസ്‌ട്രേഷന്‍ 20 വരെ. ബേസിക് അംഗീകരിക്കപ്പെട്ടവരുടെ കോഡ് ജനറേഷന്‍ 28 വരെ. ഫൈനല്‍ റജിസ്‌ട്രേഷന്‍ 28 വരെ. പൂര്‍ണവിവരങ്ങള്‍ വെബ് സൈറ്റില്‍.
"
https://www.facebook.com/Malayalivartha