ജെഇഇ മെയിന്‍ പേപ്പര്‍ ഒന്നിന്റെ (ബിഇ/ ബിടെക്) അന്തിമ എന്‍ടിഎ സ്‌കോര്‍ പ്രസിദ്ധീകരിച്ചു.... ആഷിക് സ്റ്റെനി കേരളത്തില്‍ ഒന്നാമത്
ജെഇഇ മെയിന്‍ പേപ്പര്‍ ഒന്നിന്റെ (ബിഇ/ ബിടെക്) അന്തിമ എന്‍ടിഎ സ്‌കോര്‍ പ്രസിദ്ധീകരിച്ചു. കേരളത്തില്‍ നിന്ന് കോട്ടയം പാലാ ഭരണങ്ങാനം വടക്കേചിറയത്ത് ആഷിക് സ്റ്റെനിയാണ് ഒന്നാമത്.
ആഷിക് സ്റ്റെനിയുള്‍പ്പെടെ 43 വിദ്യാര്‍ത്ഥികള്‍ 100 എന്‍ടിഎ സ്‌കോര്‍ നേടി. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് സ്‌കോര്‍ പ്രസിദ്ധീകരിച്ചത്. ഫലം അറിയാന്‍- jeemain.nta.nic.in......
"
https://www.facebook.com/Malayalivartha