ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയില്‍ ഹ്രസ്വകാല കോഴ്‌സുകള്‍
ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയില്‍ താഴെ പറയുന്ന ഹ്രസ്വകാല കോഴ്‌സുകളില്‍ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു.
1. ബേസിക് സൗണ്ട് ഡിസൈനിംഗ് ഫൊര്‍ മീഡിയ പ്രൊഡക്ഷന്‍സ്
കോഴ്‌സ് പീരിയഡ്: 2013 നവംബര്‍ 11 മുതല്‍ 2013 നവംബര്‍ 23 വരെ
യോഗ്യത: 12-ാം ക്ലാസ്സ്( സൗണ്ട് റിക്കോര്‍ഡിംഗ് മേഖലയിലോ അനുബന്ധമേഖലയിലോ അനുഭവ സമ്പത്തും ഉയര്‍ന്ന വിദ്യാഭ്യാസവും ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും) അപേക്ഷാ സമര്‍പ്പണത്തിനുള്ള അവസാന തീയതി- 2013 ഒക്‌ടോബര്‍ 25.
2. മള്‍ട്ടി ക്യാമറ റ്റി.വി. സ്റ്റുഡിയോ ഓപ്പറേഷന്‍ ആന്റ് പ്രൊഡക്ഷന്‍
കോഴ്‌സ് പീരിയഡ് : 2013 ഡിസംബര്‍ 2 മുതല്‍ 2013 ഡിസംബര്‍ 21 വരെ
കുറഞ്ഞ യോഗ്യത : 12ാം ക്ലാസ്. അപേക്ഷാ സമര്‍പ്പണത്തിനുള്ള അവസാന തീയതി- 2013 നവംബര്‍ 19
വിശദവിവരങ്ങള്‍ക്ക് http://www.ftiindia.com/shortcourse.html
https://www.facebook.com/Malayalivartha