ഘാസിയാബാദ്, നാഗ്‌പൂര്‍, ഹൈദരാബാദ് ഐ എം റ്റികളില്‍ പി.ജി. ഡിപ്ലോമ കോഴ്‌സ്
2014 അധ്യയന വര്‍ഷത്തിലെ താഴെ പറയുന്ന പി.ജി. ഡിപ്ലോമ കോഴ്‌സുകളില്‍ പ്രവേശനത്തിനായി ഘാസിയാബാദ്, നാഗ്‌പൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ടെക്‌നോളജി അപേക്ഷകള്‍ ക്ഷണിച്ചു.
ഐ എം റ്റി ഘാസിയാബാദ്
1. പി ജി ഡി എം എഫ്/റ്റി (മാര്‍ക്കറ്റിംഗ്)
2. പി ജി ഡി എം (ഫിനാന്‍സ്)
3.പി ജി ഡി എം (ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി)
4. പി ജി ഡി എം (ഹ്യൂമന്‍ റിസോഴ്‌സസ്)
5. പി ജി ഡി എം (ഇന്റര്‍ നാഷണല്‍ ബിസിനസ്)
6. പി ജി ഡി എം ( ഡ്യൂവല്‍ കണ്‍ട്രി പ്രോഗ്രാം)
7. പി ജി ഡി എം (എക്‌സിക്യൂട്ടീവ്)
ഐ എം റ്റി നാഗ്‌പൂര്‍
1. പി ജി ഡി എം (ഫുള്‍ടൈം)
2. പി ജി ഡി എം (ഫിനാന്‍സ്)
3. പി ജി ഡി എം ( മാര്‍ക്കറ്റിംഗ്)
ഐ എം റ്റി ഹൈദരാബാദ്
1. പി ജി ഡി എം (ഫുള്‍ടൈം)
2. പി ജി ഡി എം (ഫിനാന്‍സ്)
3. പി ജി ഡി എം ( മാര്‍ക്കറ്റിംഗ്)
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനും ഓണ്‍ലൈനായി ഫീസ് /ഡിഡി അടയ്‌ക്കുന്നതിനുമുള്ള അവസാന തീയതി 2013 ഒക്‌ടോബര്‍ 15 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.
http://www.imt.edu/ Admissions/ AdmissionProcess.aspx)
https://www.facebook.com/Malayalivartha