ഐ ഐ എം ബാംഗ്‌ളൂരില്‍ ഫെല്ലോ പ്രോഗ്രാം മാനേജ്‌മെന്റ്
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ബാംഗ്‌ളൂരില്‍ ഫെല്ലോ പ്രോഗ്രാം മാനേജുമെന്റില്‍ പ്രവേശനത്തിനായി അപേക്ഷകള്‍ ക്ഷണിച്ചു
താഴെ പറയുന്ന സ്‌പെഷ്യലൈസേഷനുകളിലേയ്‌ക്കാണ് പ്രവേശനം
1. കോര്‍പ്പറേറ്റ് സ്‌ട്രാറ്റജി ആന്റ് പോളിസി
2. ഇക്കണോമിക്‌സ് ആന്റ് സോഷ്യല്‍ സയന്‍സസ്
3. ഫിനാന്‍സ് ആന്റ് കണ്‍ട്രോള്‍
4. മാര്‍ക്കറ്റിംഗ്
5. ഓര്‍ഗനൈസേഷണല്‍ ബിഹേവിയര്‍ ആന്റ് ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ്
6. പ്രൊഡക്ഷന്‍ ആന്റ് ഓപ്പറേഷന്‍സ് മാനേജ്‌മെന്റ്
7. ക്വാണ്‍ടിറ്റേറ്റീവ് മെതേഡ്‌സ്
8. ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ്
9. പബ്‌ളിക് പോളിസി ആന്റ് പബ്‌ളിക് സിസ്‌റ്റംസ്
യോഗ്യത
1. 10+2+3+1 അല്ലെങ്കില്‍ 2 പാറ്റേണില്‍, 55% മാര്‍ക്കോടെയുള്ള ഏതെങ്കിലും വിഷയത്തിലെ ബിരുദാനന്തരബിരുദം
2. സി.എ,ഐ.സി ഡബ്‌ളിയു, സിഎസ് എന്നിങ്ങനെയുള്ളവയില്‍ 55% മാര്‍ക്കോടെയുള്ള ബിരുദം.
3. 10+2+4 പാറ്റേണില്‍ 60% ല്‍ കുറയാത്ത മാര്‍ക്കോടെയുള്ള 4 വര്‍ഷത്തെ/8 സെമസ്റ്ററുള്ള ബിരുദം
എന്‍ ഇ റ്റി/സി എ റ്റി/ ജെആര്‍എഫ്/ജിഎറ്റിഇ/ജിആര്‍ഇ/ജിഎംഎറ്റി എന്നിവയില്‍ നല്ല സ്‌കോറുള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.
http://www.iimb.ernet.in/doctoral എന്ന സൈറ്റില്‍ നിന്നും അപേക്ഷകള്‍ ഡൗണ്‍ലോഡു ചെയ്യാവുന്നതാണ്. അല്ലെങ്കില്‍ അഡ്‌മിഷന്‍സ് ഓഫീസ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ്, ബാംഗ്‌ളൂര്‍, ബാനര്‍ഘട്ട റോഡ്, ബാംഗ്‌ളൂര്‍-560076 എന്ന വിലാസത്തില്‍ നിന്നും നേരിട്ടോ ലഭിക്കുന്നതാണ്.
അപേക്ഷകള്‍ മേല്‍പ്പറഞ്ഞ വിലാസത്തില്‍ 31-01-2014 നു മുമ്പ് ലഭിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
http://www.iimb.ernet.in/doctoral/admissions
https://www.facebook.com/Malayalivartha