എംബിഎ കോഴ്‌സിലേയ്ക്കുള്ള പ്രവേശന പരീക്ഷയായ കേരള മാനേജ്മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം

എംബിഎ കോഴ്‌സിലേയ്ക്കുള്ള പ്രവേശന പരീക്ഷയായ കേരള മാനേജ്മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം
ഫെബ്രുവരി 23 നാണ് പ്രവശന പരീക്ഷ .
കെമാറ്റ് സെഷന്‍ വണ്‍ 2025 ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവരുടെ അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റില്‍ www.cee.kerala.gov.in നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
അഡ്മിറ്റ് കാര്‍ഡ് അപാകത മൂലം ലഭിക്കാതിരുന്ന അപേക്ഷകര്‍ക്ക് വെബ്‌സൈറ്റിലൂടെ ഫെബ്രുവരി 21 ഉച്ചയ്ക്ക് 2 മണിക്ക് മുന്‍പ് അഡ്മിറ്റ് കാര്‍ഡുകള്‍ ലഭിക്കുന്നതാണ്.
https://www.facebook.com/Malayalivartha