ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫൊര്‍ അഡ്വാന്‍സ്‌ഡ് സയന്റിഫിക് റിസര്‍ച്ച്
ബാംഗ്‌ളൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫൊര്‍ അഡ്വാന്‍സ്‌ഡ് സയന്റിഫിക് റിസര്‍ച്ച്, ബാംഗ്‌ളൂരില്‍ മിഡ്-ഇയര്‍ പി.എച്ച്.ഡി/ എം.എസ്(റിസര്‍ച്ച്)/എം.എസ്(എഞ്ചിനീയറിംഗ്) പ്രോഗ്രാമിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.
താഴെ കൊടുക്കുന്ന ഡിപ്പാര്‍ട്ടുമെന്റിലാണ് റിസര്‍ച്ച് പ്രോഗ്രാമുകള്‍ സംഘടിപ്പിച്ചിട്ടുള്ളത്.
1. കെമിസ്‌ട്രി ആന്റ് ഫിസിക്‌സ് ഓഫ് മെറ്റീരീയല്‍സ് യൂണിറ്റ്
2. എഞ്ചിനീയറിംഗ് മെക്കാനിക്‌സ് യൂണിറ്റ്
3. ഇവലൂഷണറി ആന്റ് ഓര്‍ഗാനിസ്‌മല്‍ ബയോളജി യൂണിറ്റ്
4. മോളിക്യൂലര്‍ ബയോളജി ആന്റ് ജനറ്റിക്‌സ് യൂണിറ്റ്
എം.എസ് സി( എഞ്ചിനീയറിംഗ്)
1. കെമിസ്‌ട്രി ആന്റ് ഫിസിക്‌സ് ഓഫ് മെറ്റീരിയല്‍സ് യൂണിറ്റ്
2. എഞ്ചിനീയറിംഗ് മെക്കാനിക്‌സ് യൂണിറ്റ്
എം. എസ് (റിസര്‍ച്ച്)
എവലൂഷണറി ആന്റ് ഓര്‍ഗാനിസ്‌മല്‍ ബയോളജി .യൂണിറ്റ്
പിഎച്ച് ഡി യ്‌ക്കു വേണ്ട യോഗ്യതകള്‍
എം.എസ് സി, ബി.ഇ, ബി.ടെക്, എം.ടെക്, എം.ബി.ബി.എസ് എന്നീ ബിരുദങ്ങളേതെങ്കിലും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. സര്‍വ്വകലാശാല പരീക്ഷയില്‍ 50% മാര്‍ക്കെങ്കിലും ഉണ്ടായിരിക്കണം.
GATE/UGC/CSIR-NET-JRF/ICMR-JRF/DBT-JRF/JEST/INSPIRE എന്നിവയില്‍ ഏതെങ്കിലും യോഗ്യതകളോ, അല്ലെങ്കില്‍ ദേശീയ തലത്തിലെ ഏതെങ്കിലും തത്തുല്യ പരീക്ഷകളോ പാസ്സായിട്ടുണ്ടായിരിക്കണം.
എം.എസ്(എഞ്ചിനീയറിംഗ്) അല്ലെങ്കില്‍ എം.എസ്( റിസര്‍ച്ച്) നു വേണ്ട യോഗ്യത
എം.എസ് സി, ബി.ഇ, ബി.ടെക്, എം.ടെക്, എം.ഇ, എം.ബി.ബി.എസ് എന്നിവയില്‍ ഏതെങ്കിലും ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. സര്‍വ്വകലാശാല പരീക്ഷയില്‍ 50% മാര്‍ക്കെങ്കിലും നേടിയിട്ടുണ്ടായിരിക്കണം.
GATE/UGC അല്ലെങ്കില്‍ CSIR-NET-JRF/ICMR-JRF/DBT-JRF/JEST/INSPIRE എന്നിവയില്‍ ഏതെങ്കിലും യോഗ്യത നേടിയിട്ടുണ്ടായിരിക്കണം. അല്ലെങ്കില്‍ ദേശീയ തലത്തിലുള്ള മറ്റേതെങ്കിലും തത്തുല്യ പരീക്ഷ പാസ്സായിട്ടുണ്ടായിരിക്കണം.
ഓണ്‍ ലൈനായിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അതിനായി ചുവടെ കൊടുക്കുന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
http://surya.jncasr.ac.in:8080/jncasrmid2010/jsp/research_sample.htm
അവസാന തീയതി:
2013 ഡിസംബര്‍ 9 മുതല്‍ 13 വരെ ഇന്റര്‍വ്യൂകള്‍ നടത്തപ്പെടും. 2014 ജനുവരി 1 മുതല്‍ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കും.
വിശദവിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്ക് സന്ദര്‍ശിക്കുക
http://www.jncasr.ac.in/admit
https://www.facebook.com/Malayalivartha