ഐ.ഐ.റ്റി ഇന്‍ഡോറില്‍ പി.എച്ച്.ഡി പ്രവേശനം
എഞ്ചിനീയറിംഗ്, സയന്‍സസ്, ഹ്യൂമാനിറ്റീസ്, സോഷ്യല്‍ സയന്‍സസ് എന്നീ വിഭാഗങ്ങളില്‍ ഡോക്‌ടര്‍ ഓഫ് ഫിലോസഫി( പി.എച്ച്.ഡി) പ്രവേശനത്തിന് ഇന്‍ഡോറിലെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി അപേക്ഷകള്‍ ക്ഷണിച്ചു.
എഞ്ചിനീയറിംഗ് വിഭാഗങ്ങള്‍: കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്
ഹ്യൂമാനിറ്റീസ് ആന്റ് സോഷ്യല്‍ സയന്‍സസ്: ഫിലോസഫി, ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, സൈക്കോളജി, സോഷ്യോളജി
ബേസിക് സയന്‍സസ്: കെമിസ്‌ട്രി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്
ഓണ്‍ലൈന്‍ അപേക്ഷയാണ് സമര്‍പ്പിക്കേണ്ടത്. അതിനായി ചുവടെ കൊടുക്കുന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
http://academic.iiti.ac.in:8080/nregistration.jsp
ഓണ്‍ലൈന്‍ അപേക്ഷാസമര്‍പ്പണത്തിനുള്ള അവസാനതീയതി: 2013 ഒക്‌ടോബര്‍ 31 .ഓണ്‍ലൈന്‍ അപേക്ഷയുടെ ഹാര്‍ഡ്‌കോപ്പി സമര്‍പ്പിക്കേണ്ട അവസാനതീയതി: 2013 നവംബര്‍ 7
പ്രവേശനം സ്വീകരിച്ചതായി അറിയിക്കേണ്ട അവസാനതീയതി: 2013 ഡിസംബര്‍ 25
ഓറിയന്റേഷനും രജിസ്‌ട്രേഷനും ഉള്ള അവസാന തീയതി: 2014 ജനുവരി 2
വിശദവിവരങ്ങള്‍ക്ക് ചുവടെ കൊടുക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക
http://www.iiti.ac.in
https://www.facebook.com/Malayalivartha