റഷ്യന്‍ ഭാഷയില്‍ പാര്‍ട്ട്-ടൈം കോഴ്‌സ്
2013-14 അധ്യയന വര്‍ഷത്തിലേയ്‌ക്ക്, റഷ്യന്‍ ഭാഷയില്‍ പാര്‍ട്ട്-ടൈം കോഴ്‌സിലേയ്‌ക്ക് പ്രവേശനം ആഗ്രഹിക്കുന്നവരില്‍ നിന്നും, കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റഷ്യന്‍ ആന്റ് സെന്റര്‍ ഫൊര്‍ കംപാരറ്റീവ് ലിറ്ററേച്ചര്‍ അപേക്ഷ ക്ഷണിച്ചു.
1. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ റഷ്യന്‍ ലാംഗ്വേജ്: പ്ലസ് 2 അല്ലെങ്കില്‍ തത്തുല്യ പരീക്ഷയാണ് യോഗ്യത.
2. ഡിപ്ലോമ കോഴ്‌സ് ഇന്‍ റഷ്യന്‍ ലാംഗ്വേജ്: പ്ലസ് 2 അല്ലെങ്കില്‍ തത്തുല്യ പരീക്ഷയും , സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലെ ജയവും
3. അഡ്‌വാന്‍സ് ഡിപ്ലോമ ഇന്‍ റഷ്യന്‍ ലാംഗ്വേജ്: പ്ലസ് 2 അല്ലെങ്കില്‍ തത്തുല്യ പരീക്ഷയും, റഷ്യന്‍ഭാഷയിലെ ഡിപ്ലോമ കോഴ്‌സില്‍ ജയവും.
പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി 31-10-2013.
വിശദവിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്ക് സന്ദര്‍ശിക്കുക.
http://www.universityofcalicut.info/news/part_time_course_russian_language.pdf
കൂടുതല്‍ കരിയര്‍ വാര്‍ത്തകള്‍ക്ക് താഴെയുള്ള link സന്ദര്‍ശിക്കുക
https://www.facebook.com/Malayalivartha