ജബല്‍പൂര്‍- ഐ.ഐ.ഐ.റ്റി.ഡി എമ്മില്‍ പി.ജി. പ്രവേശനം
2014 ജനുവരിയില്‍ ആരംഭിക്കുന്ന മാസ്റ്റേര്‍സ്(എം.ടെക്) ഡോക്‌ടറല്‍( പി.എച്ച്.ഡി) പ്രോഗ്രോമുകളിലേയ്‌ക്ക് പ്രവേശനത്തിനായി ജബല്‍പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഡിസൈന്‍ ആന്റ് മാനുഫ്‌ക്‌ചറിംഗ് അപേക്ഷകള്‍ ക്ഷണിച്ചു.
1) എം.ടെക് ( റെഗുലര്‍ ആന്റ് സ്‌പോണ്‍സേര്‍ഡ്)
കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് മെക്കാട്രോണിക്‌സ്
2) പി.എച്ച്.ഡി(റഗുലര്‍, സ്‌പോണ്‍സേര്‍ഡ്, എക്‌സ്റ്റേണല്‍)
കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ്, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണികക്കേഷന്‍ എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ഡിസൈന്‍, ഫിസിക്‌സ്, മാത്തമാറ്റിക്‌സ്
അപേക്ഷകള്‍ താഴെ കാണുന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
www.iiitdmj.ac.in
അപേക്ഷാഫോമും, ഫീസും ലഭിക്കേണ്ട അവസാന തീയതി 15-11-2013. വിശദവിവരങ്ങള്‍ക്ക് ചുവടെ കൊടുക്കുന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
http://www.iiitdmj.ac.in/admission/postgraduate.html
കൂടുതല്‍ കരിയര്‍ വാര്‍ത്തകള്‍ക്ക് താഴെയുള്ള link സന്ദര്‍ശിക്കുക
https://www.facebook.com/Malayalivartha