കല്‍ക്കട്ട, കാണ്‍പൂര്‍, മദ്രാസ് ഐ.ഐ.എം കളില്‍ പിജിപിഇഎക്‌സ്- വിഎല്‍എം-2014
കല്‍ക്കട്ട ഐ.ഐ.എം, കാണ്‍പൂര്‍ ഐ.ഐ.റ്റി, മദ്രാസ് ഐ.ഐ.റ്റി എന്നിവിടങ്ങളില്‍ ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം ഫൊര്‍ എക്‌സിക്യൂട്ടീവ്‌സ് ഫൊര്‍ വിഷനറി ലീഡര്‍ഷിപ്പിന്റെ ഒരു വര്‍ഷത്തെ ഫുള്‍-ടൈം റസിഡന്‍ഷ്യല്‍ പ്രോഗ്രാമിലേയ്‌ക്ക് പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ- ഓപ്പറേഷന്‍ ഏജന്‍സി(ജെ.ഐ.സി.എ)യുടെ സഹകരണത്തോടെയാണ് ഈ പദ്ധതി സംഘടിപ്പിക്കുന്നത്.
ഇന്ത്യന്‍ വ്യവസായം, വിദ്യാഭ്യാസം,ഇന്‍ഡ്യ-ജപ്പാന്‍ സര്‍ക്കാരുകള്‍ എന്നിങ്ങനെ വിവിധ മേഖലകളിലുള്ളവര്‍ സഹകരിക്കുന്ന ആദ്യത്തെ പദ്ധതിയാണിത്. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്റെ ഏജന്‍സി(ജപ്പാന്‍ ഗവ.), നാഷണല്‍ മാനുഫാക്‌ചറിംഗ് കോപറ്റീറ്റീവ്‌നെസ് കൗണ്‍സില്‍(ഇന്ത്യയെ) , മിനി ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ്(ഇന്ത്യ ഗവ.) കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡജി ഐ.ഐ.ടി. കാണ്‍പൂര്‍ , ഐ.ഐ.ടി മദ്രാസ്, ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് കല്‍ക്കട്ട എന്നിവരാണ് ഈ സംരംഭത്തില്‍ പങ്കാളികള്‍.
വിശദവിവരങ്ങള്‍ക്ക് താളെ പറയുന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
http://www.iitk.ac.in/ime/vlm/downloads/brochure 2014.pdf
കൂടുതല്‍ കരിയര്‍ വാര്‍ത്തകള്‍ക്ക് താഴെയുള്ള link സന്ദര്‍ശിക്കുക
https://www.facebook.com/Malayalivartha