പണ്‌ഡിറ്റ് ദീന്‍ദയാല്‍ പെട്രോളിയം യൂണിവേഴ്‌സിറ്റിയില്‍ എം.ബി.എ-2014
സ്‌കൂള്‍ ഓഫ് പെട്രോളിയം മാനേജ്‌മെന്റിന്റെ കീഴിലുള്ള പണ്‌ഡിറ്റ് ദീന്‍ദയാല്‍ പെട്രോളിയം യൂണിവേഴ്‌സിറ്റിയില്‍ രണ്ടു വര്‍ഷത്തെ ഫുള്‍ടൈം റസിഡന്‍ഷ്യല്‍ പ്രോഗ്രാമായി നടത്തുന്ന എം.ബി.എ കോഴ്‌സിലേയ്‌ക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
എ) എം.ബി.എ ( എനര്‍ജി ആന്റ് ഇന്‍ഫ്രാസ്‌ട്രക്‌ചര്‍)
ബി) എം.ബി.എ.
യോഗ്യത:
ഐ.ഐ.എം നടത്തിയ കോമണ്‍ അഡ്‌മിഷന്‍ ടെസ്റ്റ് 2013 ല്‍ പങ്കെടുത്തിട്ടുളളവര്‍ക്കെല്ലാം ഇതിലേയ്‌ക്ക് അപേക്ഷിക്കാം. www.spm.pdpu.ac.in എന്ന വെബ്‌സൈറ്റില്‍ ചേര്‍ത്തിട്ടുള്ള മാതൃകയിലാണ് അപേക്ഷ തയ്യാറാക്കേണ്ടത്. 2014 ഫെബ്രുവരി 7 ആണ് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി. വിശദ വിവരങ്ങള്‍ക്ക് ചുവടെ കൊടുക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.
http://www.spm.pdpu.ac.in/pdf/MBA- Admission-Policy-2014-15.pdf
കൂടുതല്‍ കരിയര്‍ വാര്‍ത്തകള്‍ക്ക് താഴെയുള്ള link സന്ദര്‍ശിക്കുക
https://www.facebook.com/Malayalivartha