ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ എം.ബി.എ
2014-15 അധ്യയന വര്‍ഷത്തില്‍ സംഘടിപ്പിക്കുന്ന എം ബി എ പ്രോഗ്രാമിലേക്ക് ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി അപേക്ഷ ക്ഷണിച്ചു.
എം.ബി.എ( കെങ്കേരി കാമ്പസ്/മെയിന്‍ കാമ്പസ്)
സ്‌പെഷ്യലൈസേഷന്‍സ്: ഫിനാന്‍സ്/ മാര്‍ക്കറ്റിംഗ്/ലീന്‍ ഓപ്പറേഷന്‍സ് ആന്റ് സിസ്റ്റംസ്
കാലാവധി: രണ്ടു വര്‍ഷം
യോഗ്യത: എഐഎംഎ-യുടെ 2013 സെപ്‌റ്റംബറിലെയോ, 2013 ഡിസംബറിലേയോ, മാനേജ്‌മെന്റ് ആപ്‌റ്റിറ്റിയൂഡ് ടെസ്റ്റ ്(MAT) ല്‍ അറുന്നൂറോ അതിലും ഉയര്‍ന്ന സ്‌കോറോ അല്ലെങ്കില്‍ ഐഐഎം കള്‍ നടത്തുന്ന കോമണ്‍ അഡ്‌മിഷന്‍ ടെസ്റ്റ് 2013 ല്‍ 70% ലും അധികം മാര്‍ക്കോ ഉണ്ടായിരിക്കണം. അണ്ടര്‍ ഗ്രാജുവേറ്റ് പരീക്ഷകളിലെ എല്ലാ സെമസ്റ്ററുക ളിലും 50% മാര്‍ക്കു നേടിയിട്ടുള്ള, ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. ഓണ്‍ ലൈന്‍ അപേക്ഷ ലഭ്യമാകുന്ന ലിങ്ക്
http://app.christuniversity.in
കൂടുതല്‍ കരിയര്‍ വാര്‍ത്തകള്‍ക്ക് താഴെയുള്ള link സന്ദര്‍ശിക്കുക
https://www.facebook.com/Malayalivartha