COURSES
സിബിഎസ്ഇ 10,12 ക്ലാസുകളിലെ പൊതു പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു...
അമേരിക്കയിൽ പഠനവും...പാർട്ട് ടൈം ജോലിയും, ഇന്ത്യൻ വിദ്യാർത്ഥികൾക്കായുള്ള സ്റ്റുഡന്റ് വിസ ഇന്റർവ്യൂ ജൂണിൽ
26 May 2023
വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്നവരിൽ ഭൂരിഭാഗവും ഒരു വിദേശ സർവകലാശാലയിൽ അപേക്ഷിക്കുമ്പോൾ മനസ്സിൽ പഠനത്തോടൊപ്പം ഒരു ജോലി , പിന്നെ ഇമിഗ്രേഷൻഎന്നിവയൊക്കെ ആകും മനസ്സൽ ഉണ്ടാകുന്നത് . ചില രാജ്യങ്ങളിൽ കോഴ്‌സ്...
ജെഇഇ മെയിന്‍ പേപ്പര്‍ ഒന്നിന്റെ (ബിഇ/ ബിടെക്) അന്തിമ എന്‍ടിഎ സ്‌കോര്‍ പ്രസിദ്ധീകരിച്ചു.... ആഷിക് സ്റ്റെനി കേരളത്തില്‍ ഒന്നാമത്
30 April 2023
ജെഇഇ മെയിന്‍ പേപ്പര്‍ ഒന്നിന്റെ (ബിഇ/ ബിടെക്) അന്തിമ എന്‍ടിഎ സ്‌കോര്‍ പ്രസിദ്ധീകരിച്ചു. കേരളത്തില്‍ നിന്ന് കോട്ടയം പാലാ ഭരണങ്ങാനം വടക്കേചിറയത്ത് ആഷിക് സ്റ്റെനിയാണ് ഒന്നാമത്. ആഷിക് സ്റ്റെനിയുള്‍പ്പെട...
പ്ലസ് വണ്‍ സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മാര്‍ച്ചില്‍ വര്‍ഷാന്ത്യ പരീക്ഷയ്‌ക്കൊപ്പം നടത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ്
28 April 2023
പ്ലസ് വണ്‍ സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മാര്‍ച്ചില്‍ വര്‍ഷാന്ത്യ പരീക്ഷയ്‌ക്കൊപ്പം നടത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ്. പരീക്ഷാ നടത്തിപ്പിലും മറ്റുമുള്ള പ്രശ്‌നങ്ങള്‍ പരിഗണിച്ച് പൊതുവ...
മെഡിക്കല്‍, അനുബന്ധ കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ട്രന്‍സ് കമ്മിഷണര്‍ ഒരു അവസരം കൂടി നല്‍കും
18 April 2023
മെഡിക്കല്‍, അനുബന്ധ കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ട്രന്‍സ് കമ്മിഷണര്‍ ഒരു അവസരം കൂടി നല്‍കും. നീറ്റ്- യു.ജി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച ശേഷമായിരിക്കും ഓണ്‍ല...
ഡല്‍ഹി ഉള്‍പ്പെടെയുള്ള 'എയിംസു'കളിലെ യുജി, പിജി പ്രോഗ്രാമുകളിലേക്ക് 28 വരെ അപേക്ഷിക്കാം
16 April 2023
ഡല്‍ഹി ഉള്‍പ്പെടെയുള്ള 'എയിംസു'കളിലെ യുജി, പിജി പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. www.aiimsexams.ac.in യുജി കോഴ്‌സുകളിങ്ങനെ... ബിഎസ്സി ഓണേഴ്സ് നഴ്സിങ് / ബിഎസ്സി നഴ്സിങ്...
ബി കോം കഴിഞ്ഞവരാണോ നിങ്ങൾ? പുതുപുത്തൻ കോഴ്‌സുകൾ സ്വദേശത്തും വിദേശത്തും, നിരവധി അവസരങ്ങളും
12 April 2023
ജോലി ഒഴിവുകൾ ഐ ടി മേഖലയിൽ മാത്രമാണ് എന്നൊരു തോന്നൽ ഇപ്പോൾ എല്ലാവരിലുമുണ്ട്. ശരിയായി ഐ ടി മേഖലയിൽ ധാരാളം ഒഴിവുകൾ വരുന്നുണ്ട് . എന്നാ അതിനൊപ്പം തന്നെ ജോലി സാധ്യതയുള്ള ചില കോഴ്‌സുകൾ ഉണ്ട് . പഠിച്ചിറങ്ങിയ...
കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖേനയുള്ള സ്‌കോളർഷിപ്പ് റിന്യൂവൽ....
03 March 2023
കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖേന നടത്തി വരുന്ന സംസ്ഥാനതലത്തിലെ 2022-23 അധ്യയന വർഷത്തെ വിവിധ സ്‌കോളർഷിപ്പുകളിൽ ഡിസ്ട്രിക്ട് മെറിറ്റ് സ്‌കോളർഷിപ്പിന്റെ പേര് ജില്ലാ മെറിറ്റ് അവാർഡ് എന്നും ബ്ലൈൻഡ്/ പി.എച്...
പാരലല്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം....
03 March 2023
അംഗീകൃത പാരലല്‍ കോളേജുകളില്‍ ഹയര്‍സെക്കന്‍ഡറി/ ബിരുദ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന പട്ടികജാതി/മറ്റര്‍ഹ വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷിക്കാം. അപേക്ഷിക്കുന്ന ഒന്നാം ...
നഴ്സിംഗ് പഠിക്കാൻ ഫീസ് കൊടുക്കേണ്ട ; കാശിങ്ങോട്ട് തരും .. നൂറു ശതമാനം ജോലി ഉറപ്പ് വേഗം യു കെ യിലെയ്ക്ക് പറന്നോ...
02 March 2023
ഉപരി പഠനവും, ജോലിയും ഓപ്ഷനായി മുന്നിലേക്കെത്തുമ്പോൾ ഒരായിരം ചോദ്യങ്ങൾ നമുക്ക് മുന്നിലെത്താറുണ്ട് . എന്നാൽ നഴ്സിങ് ജോലി സ്വപ്നമായി നടക്കുന്നവർക്ക് ഇപ്പോൾ വന്നിരിക്കുന്നത് അടുത്തെങ്ങും വന്നിട്ടില്ലാത്ത ...
സിവില്‍ സര്‍വീസസ് പരീക്ഷയ്ക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ച് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍
16 February 2023
സിവില്‍ സര്‍വീസസ് പരീക്ഷയ്ക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ച് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍. ഫെബ്രുവരി 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി ന...
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അവസരം.... ഡെറാഡൂണിലെ ഇന്‍ഡ്യന്‍ മിലിട്ടറി കോളേജിലേക്ക് പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷ ജൂണ്‍ 3 ന്
14 February 2023
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അവസരം.... ഡെറാഡൂണിലെ ഇന്‍ഡ്യന്‍ മിലിട്ടറി കോളേജിലേക്ക് പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷ ജൂണ്‍ 3 ന് ഡെറാഡൂണിലെ ഇന്‍ഡ്യന്‍ മിലിട്ടറി കോളേജിലേക്ക് പ്രവേശനത്തിനുള...
യുജി പ്രവേശനത്തിനുള്ള സെന്‍ട്രല്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് .. കേരളത്തില്‍ ഇത്തവണ 18 പരീക്ഷാ കേന്ദ്രങ്ങള്‍
12 February 2023
യുജി പ്രവേശനത്തിനുള്ള സെന്‍ട്രല്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്(CUET 2023) ന് കേരളത്തില്‍ ഇക്കുറി 18 പരീക്ഷാ കേന്ദ്രങ്ങള്‍ . വിദ്യാര്‍ഥികളുടെ എണ്ണമനുസരിച്ച് കൂടുതല്‍ പരീക്ഷാ സെന്ററുകള്‍ അനുവദിക...
ഓട്ടോമോട്ടീവ് ഡിപ്ലോമ കോഴ്സ് അപേക്ഷ ക്ഷണിച്ചു...അവസാന തീയതിക്ക് മുൻപേ അപേക്ഷിക്കു...
17 October 2022
ബാർട്ടൺഹിൽ സർക്കാർ എഞ്ചിനീയറിംഗ് കോളേജും മെഴ്സിഡൻസ് ബെൻസും ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി നടത്തുന്ന ഒരു വർഷ കാലാവധിയുള്ള അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കാട്രോണിക്സ് കോഴ്സിന് അപേക്ഷ ക...
പുണെ ഫിലിം ഇന്സ്ടിട്യൂട്ടിൽ നിരവധി ഒഴിവുകൾ ...സമയം പാഴാക്കാതെ ഉടൻ അപേക്ഷിക്കു...
03 September 2022
പുണെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ ഒഴിവുകൾ. ആകെ 31 ഒഴിവുകളാണുള്ളത്. കരാർ നിയമനപ്രകാരമായിരിക്കും ഉദ്യോഗാർത്ഥികളെ ജോലിയിൽ പ്രവേശിപ്പിക്കുക. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി...
മാധ്യമപ്രവർത്തന രംഗത്ത് ജോലി നേടാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? എങ്കിൽ ഒരു വർഷ മാധ്യമപഠന കോഴ്സിന് ഉടൻ അപേക്ഷിക്കു...
01 September 2022
തിരുവനന്തപുരം, കോഴിക്കോട് കെൽട്രോൺ നോളജ് സെന്ററുകളിൽ നടത്തുന്ന ഒരു വർഷ മാധ്യമ പഠന കോഴ്സിൽ സീറ്റ് ഒഴിവുണ്ട്. അതിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 10 വരെയാണ്. ഇതിലേക്ക് അപേക്ഷിക്കാനുള്ള വിദ...