COURSES
സിബിഎസ്ഇ 10,12 ക്ലാസുകളിലെ പൊതു പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു...
ക്രിസ്ത്യന്‍ മെഡി. കോളജ്: 25 വരെ അപേക്ഷിക്കാം
19 June 2014
നാലു ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജുകളില്‍ മാനേജ്മെന്റുകള്‍ നികത്തുന്ന എംബിബിഎസ് മെറിറ്റ് സീറ്റിലേക്ക് അപേക്ഷിക്കേണ്ട തീയതി 25 വരെ നീട്ടി. പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റില്‍ നിന്നു പരീക്...
ബയോഇന്‍ഫര്‍മാറ്റിക്സില്‍ എംടെക്
05 June 2014
എന്‍ജിനീയറിംഗ് ബിരുദക്കാര്‍ക്ക്, പ്രത്യേകിച്ചും ബയോളജിയില്‍ അഭിരുചിയുള്ള കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിംഗ് ബിരുദക്കാര്‍ക്ക് ഉന്നത പഠനത്തിനുള്ള ഏറ്റവും മികച്ച മേഖലയാണ് ബയോഇന്ഫര്മാറ്റിക്സില...
കൊല്‍ക്കത്ത ഐസറില്‍ പിഎച്ച്.ഡി
29 March 2014
പ്യുവര്‍ സയന്‍സ് രംഗത്തെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിന്‍െറ (ഐസര്‍) കൊല്‍ക്കത്ത കേന്ദ്രത്തില്‍ നടത്തുന്ന പിഎച്ച്.ഡി പ്രേ...
ആദിശങ്കരയില്‍ എം.ബി.എ പ്രവേശനം
05 March 2014
കാലടി ആദിശങ്കര എന്‍ഞ്ചിനീയറിംഗ് കോളേജില്‍ എം.ബി.എ പ്രവേശനത്തിനുള്ള ഗ്രൂപ്പ് ഡിസ്കഷനും ഇന്റര്‍വ്യൂവും 5,6,7 തീയതികളില്‍ നടക്കും. ഡിഗ്രി പരീക്ഷയില്‍ 50 % അഗ്രഗേറ്റ് മാര്‍ക്കാണ് അടിസ്ഥാന യഗ്യത. എസ്...
എ.ഐ.ഐ.എം.എസ്- മെഡിക്കല്‍ പി.ജി. പോസ്റ്റ് ഡോക്ടറല്‍ എന്‍ട്രന്‍സ്
04 March 2014
ന്യൂഡല്‍ഹിയിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ( AIIMS) 2014 ജൂലായ് സെഷനിലാരംഭിക്കുന്ന AIIMS-PG (MD/MS/Mch.(6വര്‍ഷം)/MDS/MHA ; പോസ്റ്റ് ഡോക്ടറല്‍ (DM/Mch, PhD പ്രോഗ്രാ...
എന്‍.ഐ.റ്റി - എം.സി.എ പ്രവേശനപരീക്ഷ
25 February 2014
നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി ( എന്‍.ഐ.റ്റി കള്‍) ഇക്കൊല്ലം നടത്തുന്ന മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (എം.സി.എ) കോഴ്സുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷ ( NIMCET-2014) മ...
ജെ.ആര് .എഫ് - നെറ്റിന് (സയന്‍സ് വിഷയങ്ങളില്‍ ) ഇന്നു മുതല്‍ അപേക്ഷിക്കാം
10 February 2014
ലക്ചര്‍ഷിപ് അര്‍ഹതാ നിര്‍ണ്ണയത്തിനും ( നെറ്റ് ) ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിനും സിഎസ് ഐ ആര് യുജിസി പരീക്ഷ ജൂണ്‍ 22 ന് നടത്തും. നെറ്റ് പരീക്ഷ ജയിക്കുന്നവര്‍ക്ക് ലക്ചര്‍ഷിപ് യോഗ്യത ലഭിക്കു...
ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രവേശനം
27 January 2014
2014 മേയ് 11 ഞായറാഴ്ച സംഘടിപ്പിക്കുന്ന പ്രവേശനപ്പരീക്ഷയെ അടിസ്ഥാനപ്പെടുത്തി, 2014-15 അധ്യയന വര്‍ഷത്തിലെ താഴെ പറയുന്ന കോഴ്സുകളിലേയ്ക്കുളള പ്രവേശനത്തിന് കല്‍ക്കട്ടയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്ക...
ഭാരതി വിദ്യാപീഠ് ബി-സി.എ.റ്റി-2014. മാര്‍ച്ച് 9-ന്
20 January 2014
പൂനയിലെ വിദ്യാപീഠ് യൂണിവേഴ്സിറ്റിയുടെ കീഴിലുളള താഴെ പറയുന്ന കോളജുകളില്‍ എം.സി.എ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ് ആന്റ് ആന്ഡ്രപ്രൂണര്ഷിപ്പ് പൂനെ, ഇന്‍...
BARC-യില്‍ ഒ.സി.ഇ.എസ്/ഡി.ജി.എഫ്.എസ്.പ്രോഗ്രാമുകള്‍
20 January 2014
2014 അധ്യയനവര്‍ഷത്തേക്ക് എച്ച്.ബി.എന്‍.ഐ-യുടെ നേതൃത്വത്തിലുളള ഒ.സി.ഇ.എസ്/ ഡി.ജി.എഫ്.എസ്. പ്രോഗ്രാമുകളിലേയ്ക്ക് ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്റര്‍ അപേക്ഷകള്‍ ക്ഷണിച്ചു.മുംബൈ, കല്പാക്കം, ഇന്ഡ...
വാറംഗലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയില്‍ എം.ബി.എ-2014
17 January 2014
2014 അധ്യയനവര്‍ഷത്തിലെ എം.ബി.എ കോഴ്സുകളിലേയ്ക്ക് വാറംഗലിലെ സ്കൂള്‍ ഓഫ് മാനേജ്മെന്റ്, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി അപേക്ഷകള്‍ ക്ഷണിച്ചു. അവസാനവര്‍ഷ സെമസ്റ്റ...
CAT-ഫലപ്രഖ്യാപനം: 8 വിദ്യാര്‍ഥികള്‍ക്ക് 100/100
17 January 2014
ഐ.ഐ.എം-കളിലേക്കും, ബി-സ്കൂളുകളിലേക്കുമുളള പ്രവേശനത്തിനു വേണ്ടിയുളള കോമണ്‍ അഡ്മിഷന് ടെസ്റ്റിന്റെ ഫലം പ്രഖ്യാപിച്ചു. എഞ്ചിനീയറിംഗ് പശ്ചാത്തലമുളള എട്ട് ആണ്‍കുട്ടികള്‍ 100ശതമാനം മാര്‍...
എം ഐ റ്റി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈന്‍-ല്‍ പ്രവേശനം
13 January 2014
2014-15 അധ്യയന വര്‍ഷത്തില്‍ ഗ്രാജുവേറ്റ് ഡിപ്ലോമ പ്രോഗ്രാമുകളിലേയ്ക്ക്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ പ്രോഗ്രാമുകളിലേയ്ക്കും ഉള്ള പ്രവേശനത്തിന് പൂനെയിലെ, എം.ഐ.റ്റി ഇന്സ്റ്റി...
ബാംഗ്ളൂര്‍ നിംഹാന്‍സില്‍ പ്രവേശനം:
04 January 2014
2014-15 അധ്യയന വര്‍ഷത്തില്‍ ബാംഗ്ളൂരിലെ നാഷണല്‍ ഇന്‍സ്റ്റിട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സസിലെ വിവിധ കോഴ്സുകളിലേയ്ക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇതിനെ കുറിച്ചുള്ള വിശ...
മെയ് 31- ന് NEST, ജനുവരി 7 മുതല്‍ അപേക്ഷിക്കാം
03 January 2014
ഭുവനേശ്വറിലെ നാഷണല്‍ ഇന്‍സ്റ്റിറ്റയൂട്ട് ഓഫ് സയന്‍സ് എജ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ച്, യൂണിവേഴ്സിറ്റി ഓഫ് മുംബൈയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അറ്റമിക് എനര്‍ജി സെന്റര്‍ ഫൊര്‍ എക്സലന്‍സ് ഇന്‍ ബ...