Widgets Magazine
05
Dec / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

COURSES

സിബിഎസ്ഇ 10,12 ക്ലാസുകളിലെ പൊതു പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു...

21 NOVEMBER 2024 07:44 AM ISTമലയാളി വാര്‍ത്ത
സിബിഎസ്ഇ 10,12 ക്ലാസുകളിലെ പൊതു പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. പരീക്ഷകള്‍ 2025 ഫെബ്രുവരി 15-ന് ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് 18-നും പ്ലസ്ടു പരീക്ഷ ഏപ്രില്‍ നാലിനും അവസാനിക്കുകയും ചെയ്യും. പരീക്ഷാ ടൈംടേബിള്‍ cbse.gov.in വെബ്സൈറ്റില്‍ ലഭ്യമാണ്.ആദ്യമായാണ് പരീക്ഷയ്ക്ക് 86 ദിവസം മുമ്പേ തീയ...

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു; കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ ഏകജാലക സംവിധാനം വഴി അപേക്ഷിക്കാം

26 August 2021

ടൂറിസം വകുപ്പിനു കീഴില്‍ ആരംഭിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ബിഎസ്‌സി ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് സയന്‍സ് കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കണ്ണ...

അമേരിക്കയിൽ പഠിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? യു എസ് യൂണിവേഴ്‌സിറ്റി വെർച്വൽ മേള ഓഗസ്റ്റ് 27നും സെപ്തംബർ 3നും ... നൂറിലേറെ അംഗീകൃത സർവകലാശാലകളുമായി ആശയവിനിമയത്തിന് അവസരം; രജിസ്‌ട്രേഷൻ ഫീസ് ഇല്ല

25 August 2021

അമേരിക്കയിൽ പഠിക്കാൻ ഒരുപാട് ആഗ്രഹിക്കുന്ന ധാരാളം കുട്ടികൾ നമ്മുടെ നാട്ടിലുണ്ട്. ബന്ധുക്കളും സ്വന്തക്കാരുമുണ്ടെങ്കിൽ മാത്രമേ അത് സാധിക്കൂ എന്ന് കരുതുന്നവരാണ് അധികം പേരും. എന്നാൽ ഇപ്പോൾ ഇന്ത്യൻ വിദ്യാർ...

ബാങ്ക് ജോലി സ്വപ്നം കാണുന്നുണ്ടോ? ഇതാ സുവർണാവസരം..! എസ്.ബി.ഐയിൽ എസ്.ഒ നിയമനം വേഗം അപേക്ഷിക്കൂ.....

16 August 2021

ബാങ്ക് ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണാവസരമാണ് ഇപ്പോൾ വന്നിരിക്കുന്നത്...സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നുകയാണ്. 69 ഒഴിവുകളിലേക്കുള്ള അപേക്ഷ ഓഗസ്റ്റ...

എയിംസ് നടത്താനിരുന്ന ബിഎസ്‌സി,എംഎസ്‌സി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ മാറ്റിവെച്ചു

27 May 2021

എയിംസ് നടത്താനിരുന്ന Bsc (H), Msc കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ മാറ്റിവെച്ചു. ജൂലായ് 14 ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്. കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ പരീക്ഷകള്‍ മാറ്റിവെയ്ക്കുന...

നി​​​​യ​​​​മ ബി​​​​രു​​​​ദ​​​​ധാ​​​​രി​​​​ക​​​​ള്‍​​​​ക്ക് ക​​​​ര​​​​സേ​​​​ന​​​​യി​​​​ല്‍ അ​​​​വ​​​​സ​​​​രം; അ​​​​​​​​വി​​​​​​​​വാ​​​​​​​​ഹി​​​​​​​​ത​​​​​​​​രാ​​​​​​​​യ പു​​​​​​​​രു​​​​​​​​ഷ​​​​​​​​ന്മാ​​​​​​​​ര്‍​​​​​​​​ക്കും സ്ത്രീ​​​​​​​​ക​​​​​​​​ള്‍​​​​​​​​ക്കും അപേക്ഷിക്കാം... അ​​​​​​​​പേ​​​​​​​​ക്ഷ സ്വീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന അ​​​​​​​​വ​​​​​​​​സാ​​​​​​​​ന തീ​​​​​​​​യ​​​​​​​​തി ജൂ​​​​ണ്‍ നാ​​​​ല്

19 May 2021

നി​​​​​​​​യ​​​​​​​​മ ബി​​​​​​​​രു​​​​​​​​ദ​​​​​​​​ധാ​​​​​​​​രി​​​​​​​​ക​​​​​​​​ള്‍​​​​​​​​ക്കു ക​​​​​​​​ര​​​​​​​​സേ​​​​​​​​ന​​​​​​​​യി​​​​​​​​ല്‍ ഷോ​​​​​​​​ര്‍​​​​​​​​ട്ട് സ​​​​​​​​ര്‍​​​​​​​​വീ​​​​​​...

നിയമ വിദ്യാര്‍ത്ഥികള്‍ക്ക് വിര്‍ച്വല്‍ ഇന്റേണ്‍ഷിപ്പിന് അവസരം

10 August 2020

കേരളാ സ്റ്റേറ്റ് കൺസ്യൂമർ ഡിസ്പ്യൂട്ട് റിഡ്രസ്സൽ കമ്മീഷൻ തിരുവനന്തപുരം, വിര്‍ച്വല്‍ ലോ ഇന്റേൺഷിപ്പ് (2020) ന് അപേക്ഷകൾ ക്ഷണിച്ചു. പഞ്ചവത്സര, ത്രിവത്സര ബിരുദ (നിയമം ) വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്റേണ്‍ഷി...

പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റിയൂട്ട് ജേണലിസം ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

01 August 2020

പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജേണലിസം നടത്തുന്ന ബിരുദാനന്തര ജേണലിസം ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് 15 ആണ്. ഒരുവര്‍ഷത്തെ കോഴ്‌സിന് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത ...

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ജൂലൈ 29 മുതൽ സ്വീകരിക്കും; കോവിഡ് പശ്ചാത്തലത്തിൽ പ്രവേശന നടപടികൾ ലളിതമാക്കുമെന്ന് അധികൃതർ

28 July 2020

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ജൂലൈ 29 വൈകിട്ട് അഞ്ചുമണി മുതൽ സ്വീകരിച്ചു തുടങ്ങും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഏകജാലക അപേക്ഷയാണ്. http...

വിദ്യാർത്ഥികൾക്ക് ലോക നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനൊപ്പം ആഗോള കാഴ്ച്ചപ്പാടും പ്രദാനം ചെയ്യാൻ മിഡിൽസെക്‌സ് യൂണിവേഴ്‌സിറ്റി..കൂടുതൽ അറിയാം

16 July 2020

ഹയർ സെക്കണ്ടറി ഫലങ്ങൾ വന്ന സാഹചര്യത്തിൽ ഏത് യൂണിവേഴ്‌സിറ്റിയില്‍, ഏത് കോഴ്‌സിന് ചേർന്ന് പഠിക്കണമെന്നതാണ് രക്ഷിതാക്കളും വിദ്യാർത്ഥികളും നേരിടുന്ന പ്രധാന പ്രശ്നം. ഏറ്റവും നല്ല വിദ്യാഭ്യാസ സ്ഥാപനം തെരഞ്ഞ...

60 ശതമാനം മാർക്കോടെ ബിരുദം/പി.ജി നേടിയവർക്ക് ദേശീയ സ്ഥാപനങ്ങളിൽ പി.ജി. മാനേജ്മെന്റ് പഠിക്കാനുള്ള അവസരം..

21 February 2020

60 ശതമാനം മാർക്കോടെ ബിരുദം/പി.ജി നേടിയവർക്ക് ദേശീയ സ്ഥാപനങ്ങളിൽ പി.ജി. മാനേജ്മെന്റ് പഠിക്കാനുള്ള അവസരം.. സ്ഥാപനങ്ങളും നിശ്ചിത യോഗ്യതകളും ഇങ്ങനെ   എൻ.ടി.പി.സി. സ്കൂൾ ഓഫ് ബിസിനസ് (എൻ.എസ്.ബി.) നോയിഡ:  എന...

യുഎസിൽ ഉപരിപഠനത്തിനാഗ്രഹിക്കുന്നവർക്ക് ഇതാ സന്തോഷവാർത്ത. യുഎസിൽ ഉപരിപഠനത്തിനും ഗവേഷണത്തിനുമുള്ള ഏറ്റവും മികച്ച അവസരമാണ് ഇപ്പോൾ ഉള്ളത് ...ഫുൾബ്രൈറ്റ് ഫെലോഷിപ്പിലൂടെ നിങ്ങൾക്ക് ഈ അവസരം സ്വന്തമാക്കാം

12 February 2020

യുഎസിൽ ഉപരിപഠനത്തിനാഗ്രഹിക്കുന്നവർക്ക് ഇതാ സന്തോഷവാർത്ത. യുഎസിൽ ഉപരിപഠനത്തിനും ഗവേഷണത്തിനുമുള്ള ഏറ്റവും മികച്ച അവസരമാണ് ഇപ്പോൾ ഉള്ളത് ...ഫുൾബ്രൈറ്റ് ഫെലോഷിപ്പിലൂടെ നിങ്ങൾക്ക് ഈ അവസരം സ്വന്തമാക്കാം 195...

ഡൽഹി നാഷണൽ ലോ യൂണിവേഴ്‌സിറ്റിയിൽ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലെ പ്രവേശനത്തിന്‌ ഇപ്പോൾ അപേക്ഷിക്കാം ..2020–-21 അധ്യയ വർഷത്തേക്കുള്ള ക്‌ളാസ്സുകൾ ആരംഭിക്കുന്നത് ആഗസ്‌തിൽ

24 January 2020

ഡൽഹി നാഷണൽ ലോ യൂണിവേഴ്‌സിറ്റിയിൽ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലെ പ്രവേശനത്തിന്‌ ഇപ്പോൾ അപേക്ഷിക്കാം ..2020–-21 അധ്യയ വർഷത്തേക്കുള്ള ക്‌ളാസ്സുകൾ ആരംഭിക്കുന്നത് ആഗസ്‌തിൽ ആണ് പഞ്ചവത്സര ബി എ എൽഎൽബി (ഓണേഴ്...

യു.ജി.സി നെറ്റ് 2019 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു....ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് നേടിയ പരീക്ഷാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ബിരുദാനന്തര ബിരുദ വിഷയത്തിലോ അനുബന്ധ വിഷയത്തിലോ ഗവേഷണം ആരംഭിക്കുകയോ അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയില്‍ പ്രവേശനം നേടുകയോ ചെയ്യാം

01 January 2020

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഡിസംബര്‍ രണ്ട് മുതല്‍ ആറ് വരെ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് ugcnet.nta.nic.in എന്ന വെബ്‌സൈറ്റില്‍ ഫലം അറിയാനാകും... രാജ്യവ്യാപക...

ഏഴിമല ഇന്ത്യന്‍ നേവല്‍ അക്കാദമിയിലേക്ക് 10+2 കേഡറ്റ് (ബി.ടെക്ക്) എന്‍ട്രി സ്‌കീമിലേക്ക് ഇപ്പോൾ അപേക്ഷ സമര്‍പ്പിക്കാം .. ആകെ 37 സീറ്റുകൾ ... ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ മികച്ച മാര്‍ക്കോടെ പ്ലസ്ടു പാസായ അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് മാത്രം അവസരം

10 December 2019

ഏഴിമല ഇന്ത്യന്‍ നേവല്‍ അക്കാദമിയിലേക്ക് 10+2 കേഡറ്റ് (ബി.ടെക്ക്) എന്‍ട്രി സ്‌കീമിലേക്ക് അപേക്ഷ സമര്‍പ്പിക്കാം . ആകെ 37 സീറ്റുകളാണുള്ളത്. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ മികച്ച മാര...

മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിൽ ഇഗ്നോ കോഴ്‌സുകൾ ആരംഭിച്ചു, പ്രവേശന രീതികൾ ഇങ്ങനെ

06 December 2019

തിരുവനന്തപുരം; മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിൽ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ കോഴ്‌സുകൾ ആരംഭിച്ചിരിക്കുകയാണ്. ബിബിഎ, ബികോം, ബിഎസ് ഡബ്ല്യൂ, എംഎ ഇംഗ്ലീഷ് സോഷ്യോളജി, എംകോം സർട്ടിഫിക്കറ്റ് ഇൻ ഫിനാൻസ്,ഇംഗ്ലീഷ...

Malayali Vartha Recommends