സി ഡബ്‌ള്യൂ ആര്‍ ഡി എം : 36 ഒഴിവ്
സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡവലപ്‌മെന്റ് ആന്‍ഡ്‌മാനേജ്‌മെന്റില്‍ പ്രോജക്‌ട് ഫെലോ, പ്രോജക്‌ട് അസിസ്‌റ്റന്റ് ഒഴിവുകളിലേക്കു വോക്ക് ഇന്‍ര്‍വ്യൂ നടത്തുന്നു. 36 ഒഴിവുകളാണുള്ളത്.
തസ്‌തിക, വിഷയം, കാലാവധി, ഇന്റര്‍വ്യൂ തീയതി എന്നിവ ചുവടെ.
പ്രോജക്‌ട് ഫെലോ: ഒന്നാം ക്ലാസ് ബിടെക്ക്(സിവില്‍ എന്‍ഡിനീയറിങ്), 1-3 വര്‍ഷം, ഒക്‌ടോബര്‍31. എംഎസ്‌സി കെമിസ്‌ട്രിയില്‍ ഒന്നാം ക്ലാസ്, വാട്ടര്‍ അനാലിസില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്കു മുന്‍ഗണന, 1/1/2ഹ്ന-3 വര്‍ഷം, നവംബര്‍ നാല്.
എംഎസ്‌സി ജിയോഇന്‍ഫര്‍മാറ്റിക്‌സ്/എംഎസ്‌സി കംപ്യൂട്ടര്‍, സയന്‍സ് (ഒന്നാം ക്ലാസോടെ എംഎസ്‌സി ജിയോളജി, ജിഐഎസ് ആപ്ലിക്കേഷനിലും ഹൈഡ്രോജിയോളജിലിലും ഹൈഡ്രോജിയോളജിയിലും പ്രവൃത്തിപരിചയമുള്ളവര്‍ക്കു മുന്‍ഗണന, 2-3 വര്‍ഷം, നവംബര്‍ പത്ത്.
ഒന്നാം ക്ലാസോടെ എംഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ്/എംസിഎ/ ബിടെക്ക് കംപ്യൂട്ടര്‍ സയന്‍സ്, വെബ്‌സൈറ്റ് ഡവലപ്പ്‌മെന്റ് ആന്‍ഡ് നെറ്റ്‌ര്‍ക്കിങ്ങില്‍ പ്രവ്യത്തിപരിചയമുള്ളവര്‍ക്കു മിന്‍ഗണന, 2-3 വര്‍ഷം, നവംബര്‍ 18.
എംഎസ്‌സി ജിയോളജി/അപ്ലൈഡ് ജിയോളജി/ എര്‍ത്ത് സയന്‍സ്/എന്‍വയോണ്‍മെന്റല്‍ സയന്‍സ്/ ജിയോഇന്‍ഫര്‍മാറ്റിക്‌സില്‍ ഒന്നാം ക്ലാസ്, അല്ലെങ്കില്‍ റിമോട്ട് സെന്‍സിങ്ങില്‍ എംടെക്ക്, ഒരു വര്‍ഷം, നവംബര്‍ 18.
എംഎസ്‌സി/ എംഎ സോഷ്യല്‍ സയന്‍സ്/എംഎസ്‌സി കെമിസ്‌ട്രി/എംഎസ്‌സി എന്‍വയണ്‍മെന്റല്‍ സയന്‍സില്‍ ഒന്നാം ക്ലാസ്, എംസ്‌സി ഒരു വര്‍ഷം, നവംബര്‍ ഒന്ന്.
സിവില്‍ എന്‍ജിനീയറിങ്ങില്‍ ഒന്നാം ക്ലാസ് ബിരുദം(ഹൈഡ്രൊളോജിക്‌സ് ഡോറ്റഅനാലിസിസില്‍ പ്രവൃത്തിപരിതചയമുള്ളവര്‍ക്കു മുന്‍ഗണന)/സിവില്‍/അഗ്രികള്‍ചറല്‍ എന്‍ജിനിയറില്‍ ബിടെക്ക്(വാട്ടര്‍ റിസോഴ്‌സ് മോഡലിങ്ങില്‍ പ്രവൃത്തിപരിചയമുള്ള വര്‍ക്കു മുന്‍ഗണന, 1-3 വര്‍ഷം നവംബര്‍ ഏഴ്.
പ്രോജക്‌ട് അസിസ്‌റ്റന്റ്: സിവില്‍ എന്‍ജിനീയറിങ്ങില്‍ ഒന്നാം ക്ലാസ് ഡിപ്ലോമ/ബിഎസ്‌സി ജിയോളജി(ലാന്‍ഡ് സര്‍വേ, ജിഎഐസില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്കു മുന്‍ഗണന),1-3 വര്‍ഷം , നവംബര്‍ 12.
പ്രായപരിധി: 2014 ജനുവരി ഒന്നിന് 28 വയസ്. അര്‍ഹരായവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ചട്ടപ്രകാരം ഇളവു ലഭിക്കും. ശമ്പളം: പ്രോജക്‌ട് ഫെലോ: 11,000 രൂപ+10% എച്ച്‌ആര്‍എ. പ്രോജക്‌ട് അസിസ്‌റ്റന്റ്: 8000 രുപ.
വിശദവിവരങ്ങള്‍ക്കു വെബ്‌സൈറ്റ്: www.cwedm.org സി ഡബ്ലു ആര്‍ ഡി എം : 36 ഒഴിവ്

വിശദവിവരങ്ങള്‍ക്കു വെബ്‌സൈറ്റ്: www.cwrdm.org. വിലാസം Centre for Water Resources Development and Management (CWRDM), Kunnamangalam, Kozhicode-673571. .
https://www.facebook.com/Malayalivartha