സെന്‍ട്രല്‍ കോള്‍ഫീല്‍ഡ്‌സില്‍ 527 ഒഴിവ്
കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ സബ്‌സിഡിയറിയായ റാഞ്ചിയിലെസെന്‍ട്രല്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡില്‍ ടെക്‌നിക്കല്‍ ആന്‍ഡ് സൂപ്പര്‍വൈസറി ഗ്രേഡില്‍ വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്ക്‌അപേക്ഷ ക്ഷണിച്ചു.
527 ഒഴിവുകളാണുള്ളത്. ഓണ്‍ലൈനായും ഓഫ്‌ലൈനായും അപേക്ഷ അയയ്‌ക്കാം. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 20.സെക്യൂരിറ്റി ഗാര്‍ഡ്: മെട്രിക്കുലേഷന്‍/ തത്തുല്യം, വിമുക്‌തഭടന്‍/ എന്‍സിസി ബി ആന്‍ഡ് സി സര്‍ട്ടിഫിക്കറ്റ് നേടിയവര്‍/ ദേശീയ തലത്തില്‍ മെഡല്‍ നേടിയ കായിക താരങ്ങള്‍ എന്നിവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി.
ശാരീരിക യോഗ്യത: ഉയരം: ജനറല്‍: അഞ്ച് അടി അഞ്ചിഞ്ച്.എസ്‌സി, എസ്‌ടി: അഞ്ച് അടി മൂന്നിഞ്ച്.നെഞ്ചളവ്: ജനറല്‍: 32-34 ഇഞ്ച്. എസ്‌സി, എസ്‌ടി: 30-32 ഇഞ്ച്.18- 38 വയസ്.
അസിസ്‌റ്റന്റ് റവന്യൂ ഇന്‍സ്‌പെക്‌ടര്‍: മെട്രിക്കുലേഷന്‍, സര്‍വേയര്‍ഷിപ്പില്‍ ഐടിഐ/ തത്തുല്യത്തില്‍ അമാനത് എക്‌സാമിനേഷന്‍സര്‍ട്ടിഫിക്കറ്റ്/ സര്‍വേയര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, ബന്ധപ്പെട്ട മേഖലയില്‍ആറു വര്‍ഷം പ്രവൃത്തിപരിചയം.
https://www.facebook.com/Malayalivartha