റിയാദില്‍ നഴ്‌സുമാര്‍ക്ക് തൊഴിലവസരം
റിയാദിലെ കിങ് ഫഹദ് മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ എല്ലാ വിഭാഗങ്ങളിലുംപെട്ട ബിഎസ്‌സി/എംഎസ്‌സി നഴ്‌സുമാരെ (സ്ത്രീകള്‍ മാത്രം) തിരഞ്ഞെടുക്കുന്നതിന് ഒന്‍പതു മുതല്‍ 13 വരെ ഡല്‍ഹിയില്‍ ഒഡിഇപിസി മുഖേന ഇന്റര്‍വ്യൂ ചെയ്യും. ഇന്റേണ്‍ഷിപ് കൂടാതെ മൂന്നു വര്‍ഷത്തെ പരിചയം വേണം. ഫോണ്‍: 0471-2576314.
https://www.facebook.com/Malayalivartha