ഹിന്ദുസ്ഥാന്‍ കെമിക്കല്‍സില്‍ അവസരം
ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സ് ലിമിറ്റഡ് വിവിധ വിഭാഗങ്ങളില്‍ അപ്രന്റിസ് ഒഴിവുകളിലേക്ക് ഇന്റര്‍വ്യൂ നടത്തുന്നു.
ഫെബ്രുവരിഅവസാന വാരം ഇന്റര്‍വ്യൂ നടത്തും.ഗ്രാജുവേറ്റ് അപ്രന്റിസ്: കെമിക്കല്‍/ഇലക്ട്രിക്കല്‍/ഇന്‍സ്ട്രമെന്റേഷന്‍/മെക്കാനിക്കല്‍/ഫയര്‍ ആന്‍ഡ് സേഫ്റ്റി.ടെക്നീഷന്‍ അപ്രന്റിസ്: കെമിക്കല്‍/ഇലക്ട്രിക്കല്‍/ഇന്‍സ്ട്രമെന്റേഷന്‍/മെക്കാനിക്കല്‍.
ട്രേഡ് അപ്രന്റിസ്: ഇലക്ട്രീഷന്‍/ഫിറ്റര്‍/ഇന്‍സ്ട്രമെന്റ് മെക്കാനിക്ക്/ബോയിലര്‍ അറ്റന്‍ഡന്റ്/വെല്‍ഡര്‍/മെഷിനിസ്റ്റ്/ഡീസല്‍ മെക്കാനിക്ക്/ടര്‍ണര്‍. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.
https://www.facebook.com/Malayalivartha