സ്റ്റീല്‍ അതോറിട്ടി ഓഫ് ഇന്ത്യ ലിമിറ്റഡ് കല്‍ക്കരി ഖനികളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
ഓവര്‍മാന്‍ 7, ഒഴിവ് (ജനറല്‍ 6, എസ്.,ടി1)
യോഗ്യത: മെട്രിക്കുലേഷന്‍, മൈനിംഗ് എന്‍ജിനിയറിംഗില്‍ ത്രിവത്സര ഡിപ്ളോമ. ഓവര്മാന്ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ഒഫ് കോമ്പിറ്റന്‍സി + ഗ്യാസ്ടെസ്റ്റിംഗ് ആന്‍ഡ് ഫസ്റ്റ് എയ്ഡ് സര്‍ട്ടിഫിക്കറ്റ്, ഒരുവര്‍ഷ പ്രവൃത്തി പരിചയം. ശമ്പളം16800-24110 രൂപ.
മൈനിംഗ് സിര്‍ദാര്‍ 6 ഒഴിവ് (ജനറല്‍ 5, എസ്.ടി1)
യോഗ്യത: മെട്രിക്കുലേഷന്‍, മൈനിംഗ് സിര്‍ദാര്‍ സര്‍ട്ടിഫിക്കറ്റ് ഒഫ് കോമ്പിറ്റന്‍സി + ഗ്യാസ്ടെസ്റ്റിംഗ് ആന്‍ഡ് ഫസ്റ്റ് എയ്ഡ് സര്‍ട്ടിഫിക്കറ്റ്, ഒരുവര്‍ഷ പ്രവൃത്തി പരിചയം. ശമ്പളം: 15830-22150 രൂപ.
സര്‍വേയര്‍1 ഒഴിവ്.(ജനറല്‍ 1), യോഗ്യത: മെട്രിക്കുലേഷന്‍, മൈനിംഗ് സര്‍വേയില്‍ ത്രിവത്സര ഡിപ്ളോമ. സര്‍വേയേഴ്സ് സര്‍ട്ടിഫിക്കറ്റ് ഒഫ് കോമ്പിറ്റന്‍സി, ഒരുവര്‍ഷ പ്രവൃത്തിപരിചയം. ശമ്പളം16800-24110 രൂപ.
ഓപ്പറേറ്റര്കംടെക്നീഷ്യന് ട്രെയിനി7, ഒഴിവ് (ജനറല്‍ 6, എസ്.ടി1). യോഗ്യത: മെട്രിക്കുലേഷന്‍. ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗില്‍ ത്രിവത്സര ഡിപ്ളോമ.
ശമ്പളം: 16800-24110 രൂപ.
പൊതു പ്രായപരിധി: 18-28 വയസ്. (1.1.2015 അടിസ്ഥാനമാക്കി). സംവരണ വിഭാഗക്കാര്‍ക്ക് വയസിളവ് ചട്ടപ്രകാരം.എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
https://www.facebook.com/Malayalivartha