എസ്എസ്എല്‍സി മൂല്യനിര്‍ണയത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം
എസ്എസ്എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം ചെയ്യുന്നതിനു കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാംപുകളില്‍എക്‌സാമിനറായി തിരഞ്ഞെടുക്കപ്പെടാനുള്ള ഓണ്‍ലൈന്‍ അപേക്ഷ www.keralapareekhabhavan.in ല്‍ എട്ടുവരെസമര്‍പ്പിക്കാം.
മൂല്യനിര്‍ണയത്തിന് അധ്യാപകരുടെ കുറവ് നേരിടുന്നതിനാല്‍ഇംഗ്ലിഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഭാഗത്തിലെ യോഗ്യരായ അധ്യാപകര്‍ക്ക് ഈ വര്‍ഷം നിര്‍ബന്ധിത നിയമനം നല്‍കും.ഒരു വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയിട്ടുള്ള ഈ വിഷയങ്ങളിലെ എല്ലാ എച്ച്എസ്എമാരുംഅതത് സോണിലെ സൗകര്യപ്രദമായ ക്യാംപ് ഓപ്റ്റ് ചെയ്തു വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കണം.കൂടുതല്‍ വിവരം വെബ്‌സൈറ്റിലും പരീക്ഷാഭവനിലും ലഭിക്കും.
https://www.facebook.com/Malayalivartha