എന്‍എച്ച്പിസിയില്‍ 128 ഒഴിവുകള്‍
പൊതുമേഖലാ സ്ഥാപനമായ എന്‍എച്ച്പിസി ലിമിറ്റഡില്‍ട്രെയിനി എന്‍ജിനീയര്‍തസ്തികയിലെ 128 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഓണ്‍ലൈന്‍ വഴി അപേക്ഷിക്കണം. എസ്‌സി/എസ്ടി/ഒബിസി/വികലാംഗര്‍ക്കുള്ള സ്‌പെഷല്‍ റിക്രൂട്ട്‌മെന്റാണ്.അപേക്ഷ സ്വീകരിക്കുന്നഅവസാന തീയതി: ഫെബ്രുവരി 23.
ട്രെയിനി എന്‍ജിനീയര്‍ (സിവില്‍,ട്രെയിനി എന്‍ജിനീയര്‍(മെക്കാനിക്കല്‍), ട്രെയിനിഎന്‍ജിനീയര്‍ (ഇ ആന്‍ഡ് സി,ട്രെയിനി എന്‍ജിനീയര്‍/ഓഫിസര്‍(ഐടി, ട്രെയിനി എന്‍ജിനീയര്‍/ഓഫിസര്‍(ജിയോളജി),ട്രെയിനി എന്‍ജിനീയര്‍/ഓഫിസര്‍(ജിയോഫിസിസ്റ്റ്), ട്രെയിനിഎന്‍ജിനീയര്‍/ഓഫിസര്‍(ജിയോ ടെക്‌നിക്കല്‍, ട്രെയിനിഎന്‍ജിനീയര്‍/ഓഫിസര്‍(എര്‍ത്ത്ക്വാക്ക്), ട്രെയിനി ഓഫിസര്‍(എച്ച്ആര്‍), ട്രെയിനി ഓഫിസര്‍(ഫിനാന്‍സ്)മെഡിക്കല്‍ ഓഫിസര്‍,ട്രെയിനി ഓഫിസര്‍(ലോ),ട്രെയിനി ഓഫിസര്‍(പിആര്‍),അസിസ്റ്റന്റ് രാജ്ഭാഷ ഓഫിസര്‍,ട്രെയിനി ഓഫിസര്‍(കമ്പനിസെക്രട്ടറി), ട്രെയിനി എന്‍ജിനീയര്‍(സേഫ്റ്റി) എന്നീ തസ്തികകളിലാണ് അവസരം.
യോഗ്യത പ്രവൃത്തിപരിചയംസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കു വെബ്‌സൈറ്റ് കാണുക.സംവരണം: പട്ടികവിഭാഗം,വികലാംഗര്‍ക്കു യോഗ്യതാ പരീക്ഷയില്‍ കുറഞ്ഞത് 50 % മാര്‍ക്ക്‌നേടിയാല്‍ മതി. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികവിഭാഗത്തിന്അഞ്ചും ഒബിസിക്ക് മൂന്നും വികലാംഗര്‍ക്ക് 10 വര്‍ഷവും ഇളവുണ്ട്. വിമുക്തഭടന്‍മാര്‍ക്കു ചട്ടപ്രകാരം ഇളവ്.
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണുതിരഞ്ഞെടുപ്പ്.അപേക്ഷാഫീസ്: 250 രൂപ.പട്ടികവിഭാഗം, വികലാംഗര്‍ക്കുഫീസ് വേണ്ട. എസ്ബിഐ ശാഖകളിലൂടെ റജിസ്‌ട്രേഷന്‍ ഫീസ്അടയ്ക്കണം.എന്‍എച്ച്പിസി വെബ്‌സൈറ്റിലെ പേ ഇന്‍ സ്ലിപ്പ് ഉപയോഗിച്ച് നിര്‍ദിഷ്ട അക്കൗണ്ടിലേക്ക് (31713133703) ഫീസ് തുകഅടയ്ക്കണം.അപേക്ഷിക്കേണ്ട വിധം: www.nhpcindia.com എന്നവെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍അപേക്ഷ അയയ്ക്കാം.ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.വിലാസം: Post Box No.364 atAmar Nagar Post office, Faridabad-121003( Haryana).
https://www.facebook.com/Malayalivartha