ബാംഗ്ലൂര്‍ മെട്രോ റയില്‍ കോര്‍പറേഷനില്‍ 69 ഒഴിവ്
ബാംഗ്ലൂര്‍ മെട്രോ റയില്‍ കോര്പറേഷന് വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷക്ഷണിച്ചു. 69 ഒഴിവുകളുണ്ട്.മൂന്നു വര്‍ഷത്തെ സകരാര് നിയമനമാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 21.
ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍(ഡിസൈന്‍), എക്സിക്യൂട്ടീവ്എന്‍ജിനീയര്‍(ഡിസൈന്‍) ,ഡപ്യൂട്ടി ജനറല്‍ മാനേജര്‍(ആര്‍ക്കിടെക്ചര്‍,), മാനേജര്‍(ആര്‍ക്കിടെക്ചര്‍), അസിസ്റ്റന്റ്മാനേജര്‍(ആര്‍ക്കിടെക്ചര്‍),ഡപ്യൂട്ടി ജനറല്‍ മാനേജര്‍(കോണ്‍ട്രാക്ട്സ്),
മാനേജര്‍(കോണ്‍ട്രാക്ട്സ്), ഡപ്യൂട്ടി ചീഫ്എന്‍ജിനീയര്‍/സേഫ്റ്റി ആന്‍ഡ്ഹെല്‍ത്ത്, എക്സിക്യൂട്ടീവ്എന്‍ജിനീയര്‍/സേഫ്റ്റി ആന്‍ഡ്ഹെല്‍ത്ത്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍/സേഫ്റ്റിആന്ഡ് ഹെല്‍ത്ത്, അസിസ്റ്റന്റ്എന്‍ജിനീയര്‍/സേഫ്റ്റി ആന്‍ഡ്ഹെല്‍ത്ത്, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍/ലോഞ്ചിങ്,അസിസ്റ്റന്റ് എക്സിക്യൂട്ടീവ്എന്‍ജിനീയര്‍/ലോഞ്ചിങ്,
അസിസ്റ്റന്റ് എന്‍ജിനീയര്‍/ലോഞ്ചിങ്, അസിസ്റ്റന്റ് എന്‍ജിനീയര്‍/സര്‍വേ, അസിസ്റ്റന്റ്എക്സിക്യൂട്ടീവ് എന്‍ജിനീയര്‍/ക്വാണ്ടിറ്റി സര്‍വേ, അസിസ്റ്റന്റ്എന്‍ജിനീയര്‍/ക്വാണ്ടിറ്റി സര്‍വേ,അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍/അണ്ടര്‍ഗ്രൗണ്ട്, അസിസ്റ്റന്റ് എന്‍ജിനീയര്‍/അണ്ടര്‍ഗ്രൗണ്ട് എന്നീ തസ്തികകളിലാണ് അവസരം.
പ്രായപരിധി: ഡപ്യൂട്ടി ചീഫ്എന്‍ജിനീയര്‍/ഡപ്യൂട്ടി ചീഫ് മാനേജര്‍/എക്സിക്യൂട്ടീവ് എന്‍ജിനീയര്‍/മാനേജര്‍: 55 വയസ്.അസിസ്റ്റന്റ് എക്സിക്യൂട്ടീവ്എന്‍ജിനീയര്‍/അസിസ്റന്റ് എന്‍ജിനീയര്‍/അസിസ്റ്റന്റ് മാനേജര്‍: 50 വയസ്.അപേക്ഷിക്കേണ്ട വിധം:അപേക്ഷാഫം വെബ്സൈറ്റില്ലഭിക്കും. ബന്ധപ്പെട്ട രേഖകളുംസര്ട്ടിഫിക്കറ്റുകളും സഹിതംതാഴെപ്പറയുന്ന വിലാസത്തില്‍അയയ്ക്കണം.
https://www.facebook.com/Malayalivartha