ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സില്‍ ഓഫിസര്‍
ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡില്‍ ഓഫിസര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
10 ഒഴിവുകളാണുള്ളത്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 17.അസിസ്റ്റന്റ് എന്‍ജിനീയര്‍(സിവില്‍), അസിസ്റ്റന്റ് സയന്റിഫിക്ഓഫിസര്, അസിസ്റ്റന്റ് ഓഫിസര്‍(ലൈബ്രറി), അസിസ്റ്റന്റ് ഓഫിസര്‍(കേറ്ററിങ്), അസിസ്റ്റന്റ് ഓഫിസര്‍(എസ്റ്റേറ്റ്), അസിസ്റ്റന്റ്ഓഫിസര്(ഹോര്‍ട്ടികള്‍ചര്‍), അസിസ്റ്റന്റ് ഓഫിസര്‍(സേഫ്റ്റി),
റഷ്യന്‍ ലാംഗേജ് ഇന്റര്‍പ്രെട്ടര്‍, അസിസ്റ്റന്റ് ഓഫിസര്‍(സെക്യൂരിറ്റി) തസ്തികകളിലാണ് ഒഴിവുകള്‍.അപേക്ഷ അയയ്ക്കുന്നതിനും മറ്റു വിശദവിവരങ്ങള്‍ക്കും www.hal-india.com എന്ന വെബ്സൈറ്റ് കാണുക.
https://www.facebook.com/Malayalivartha