നാഷനല്‍ കോഓപറേറ്റീവ് ഡവലപ്‌മെന്റ് കോര്‍പറേഷനില്‍ 71 ഒഴിവ്
ഡല്‍ഹിയിലെ നാഷനല്‍ കോ ഓപറേറ്റീവ് ഡവലപ്‌മെന്റ് കോര്‍പറേഷനില്‍ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 71 ഒഴിവുകളുണ്ട്. അപേക്ഷ സ്വീകരിക്കുന്നഅവസാന തീയതി: മേയ് 18. യോഗ്യത ചുവടെ.
ഡപ്യൂട്ടി ഡയറക്ടര്‍(ഷുഗര്‍),ഡപ്യൂട്ടി ഡയറക്ടര്‍(സിവില്‍), ഡപ്യൂട്ടി ഡയറക്ടര്‍(ഫിനാന്‍സ്), ഡപ്യൂട്ടി ഡയറക്ടര്‍(ഫിഷറീസ്), ഡപ്യൂട്ടി ഡയറക്ടര്‍ (ജനറല്‍), അസിസ്റ്റന്റ് ഡയറക്ടര്‍(ജനറല്‍), അസിസ്റ്റന്റ് ഡയറസക്ട ര്‍ (ഫ ിനാന്‍സ്) , അസിസ്റ്റന്റ് ഡയറക്ടര്‍(സിവില്‍), അസിസ്റ്റന്റ് ഡയറക്ടര്‍(ഷുഗര്‍), അസിസ്റ്റന്റ് ഡയറക്ടര്‍(ലീഗല്‍), പ്രോഗ്രാം ഓഫിസര്‍(ജനറല്‍), പ്രോഗ്രാം ഓഫിസര്‍(എംഐഎസ്), പ്രോഗ്രാം ഓഫിസര്‍(സിവില്‍), പ്രോഗ്രാം ഓഫിസര്‍(ഇലക്ട്രിക്കല്‍), സീനിയര്‍ പഴ്‌സനല്‍ അസിസ്റ്റന്റ് (ജനറല്‍), പഴ്‌സനല്‍ അസിസ്റ്റന്റ് (ജനറല്‍, ജൂനിയര്‍ അസിസ്റ്റന്റ് (ജനറല്‍) എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. അപേക്ഷിക്കേണ്ട വിധം ഉള്‍പ്പെടെ വിശദവിവരങ്ങള്‍ക്ക് www.ncdc.in എന്ന വെബ്‌സൈറ്റ് കാണുക.
https://www.facebook.com/Malayalivartha