പിഎസ്സി വിജ്ഞാപനം ലക്ചറര്‍, കെമിസ്റ്റ്
പിഎസ്സി 11 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസാധാരണ ഗസറ്റ് വിജ്ഞാപനതീയതി 2015 മേയ് 29. www.keralapsc.gov.in വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി ജൂലൈ ഒന്നുവരെ അപേക്ഷിക്കാം.
ജനറല്‍ റിക്രൂട്ട്‌മെന്റ്‌സംസ്ഥാനതലം:ലക്ചറര്‍ ഇന്‍ സംസ്‌കൃതം (ജനറല്‍): മൂന്ന് ഒഴിവ്. കാറ്റഗറി 133/2015.
ഡെയ്‌റി കെമിസ്റ്റ്/ഡെയ്‌റി ബാക്ടീരിയോളജിസ്റ്റ്/ഡെയ്‌റി മൈക്രോ ബയോളജിസ്റ്റ്: മില്‍മയില്‍. കാറ്റഗറി 134/2015. ഒരു ഒഴിവ്. സ്‌റ്റെനോഗ്രാഫര്‍: കാറ്റഗറി 135/2015. ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പറേഷന്‍. ഒരു ഒഴിവ്.
ജനറല്‍ റിക്രൂട്ട്‌മെന്റ്ജില്ലാതലം:ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ ഉറുദു. കാറ്റഗറി 136/2015. വിദ്യാഭ്യാസവകുപ്പില്‍. മലപ്പുറം ഒരു ഒഴിവ്.
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍: മുനിസിപ്പല്‍ സര്‍വീസ്. കാറ്റഗറി 137/2015. തൃശൂരില്‍ നാലും മലപ്പുറത്ത് ഒന്നും ഒഴിവ്. കുക്ക്: എസ്സി വികസനവകുപ്പില്‍. കാറ്റഗറി 138/2015. കൊല്ലത്ത് പ്രതീക്ഷിത ഒഴിവുകള്‍. എറണാകുളം അഞ്ച്.
സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്‌സംസ്ഥാനതലം:ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ ഉറുദു. കാറ്റഗറി 136/2015. വിദ്യാഭ്യാസവകുപ്പില്‍. മലപ്പുറം ഒരു ഒഴിവ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ മാത്തമാറ്റിക്‌സ്: എസ്സി/എസ്ടി റിക്രൂട്ട്‌മെന്റ്. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസവകുപ്പ്. കാറ്റഗറി 139/2015. അഞ്ച് ഒഴിവ്.
എന്‍സിഎ റിക്രൂട്ട്‌മെന്റ്‌സംസ്ഥാനതലം:ഡിവിഷണല്‍ അക്കൗണ്ടന്റ്: കേരള ജനറല്‍ സര്‍വീസ് ഒന്നാം എന്‍സിഎ വിജ്ഞാപനം. കാറ്റഗറി നമ്പര്‍ 140/2015 മുതല്‍ കാറ്റഗറി 148/2015 വരെ. വിശ്വകര്‍മ രണ്ട് ഒഴിവ്. എസ്സി 6, മുസ്ലിം 4, എസ്ടി 2, മറ്റു ക്രിസ്ത്യാനികള്‍ 1, ധീവര 1, ഹിന്ദു നാടാര്‍ 1, ഈഴവ 2, ലത്തീന്‍ കാത്തലിക്/ആംഗ്ലോ ഇന്ത്യന്‍ 1.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha