24 തസ്തികകളില്‍ പി.എസ്.സി. അപേക്ഷ ക്ഷണിച്ചു : അവസാന തീയതി സെപ്റ്റംബര്‍ 16
വിവിധ വകുപ്പുകളിലായി 24 തസ്തികകളിലേക്ക് പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. പി.എസ്.സിയുടെ വെബ്‌സൈറ്റ് www.keralapsc.gov.in ല്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തി ഈ വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. മുമ്പ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് വെബ്‌സൈറ്റിലെ അക്കൗണ്ടുവഴി അപേക്ഷിക്കാം. വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
അസാധാരണ ഗസറ്റ് തീയതി: 10.08.2015
അപേക്ഷിക്കാനുള്ള അവസാന തീയതി: 16.09.2015.
ജനറല്‍ റിക്രൂട്ട്‌മെന്റ്
(സംസ്ഥാനതലം)
കാറ്റഗറി നമ്പര്‍ 205/2015, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ഫോറന്‍സിക് മെഡിസിന്‍), ആരോഗ്യം, പുനര്‍ വിജ്ഞാപനം
കാറ്റഗറി നമ്പര്‍ 206/2015, മെഡിക്കല്‍ ഓഫീസര്‍ (നേച്ചര്‍ ക്യൂര്‍) ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍
കാറ്റഗറി നമ്പര്‍: 207/2015, മെഡിക്കല്‍ ഓഫീസര്‍, ആയുര്‍വേദം (തസ്തികമാറ്റം വഴിയുള്ള നിയമനം), ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍
കാറ്റഗറി നമ്പര്‍ 208/2015, മെഡിക്കല്‍ ഓഫീസര്‍ (സിക്കിള്‍ സെല്‍ അനീമിയ), ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍
കാറ്റഗറി നമ്പര്‍ 209/2015, അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഹൈഡ്രോളജി) ഭൂജല വകുപ്പ്
കാറ്റഗറി നമ്പര്‍ 210/2015, ലക്ചറര്‍ ഇന്‍ വീണ കോളജ് വിദ്യാഭ്യാസം (സംഗീത കോളജുകള്‍)
കാറ്റഗറി നമ്പര്‍ 211/2015, ലക്ചറര്‍ ഇന്‍ സിവില്‍ എന്‍ജിനീയറിംഗ് (ഗവ. പോളിടെക്‌നിക് സാങ്കേതിക വിദ്യാഭ്യാസം)
കാറ്റഗറി നമ്പര്‍ 212/2015, സപ്പോര്‍ട്ടിംഗ് ആര്‍ട്ടിസ്റ്റ് ഇന്‍ മൃദംഗം ഫോര്‍ ഡാന്‍സ് (കേരള നടനം), കോളജ് വിദ്യാഭ്യാസം (സംഗീത കോളജുകള്‍)
കാറ്റഗറി നമ്പര്‍ 2013/2015, അസിസ്റ്റന്റ് ജയിലര്‍ ഗ്രേഡ് 2 ജയില്‍
ജനറല്‍ റിക്രൂട്ട്‌മെന്റ്
(ജില്ലാതലം)
കാറ്റഗറി നമ്പര്‍ 214/2015, എയറോ മോഡലിംഗ് ഇന്‍സ്ട്രക്ടര്‍ കം സ്‌റ്റോര്‍കീപ്പര്‍ (വിമുക്തഭടന്മാര്‍/ടെറിട്ടോറിയല്‍ ആമി പഴ്‌സണല്‍ വിഭാഗത്തില്‍പ്പെട്ടവരില്‍നിന്നു മാത്രം), എന്‍.സി.സി. ഡയറക്ടറേറ്റ് (കേരള ആന്‍ഡ് ലക്ഷദ്വീപ്)
കാറ്റഗറി നമ്പര്‍ 215/2015, പാര്‍ട്ട്‌ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഉറുദു) വിദ്യാഭ്യാസം
കാറ്റഗറി നമ്പര്‍ 216/2015, വാര്‍ഫ് സൂപ്പര്‍വൈസര്‍ തുറമുഖം
കാറ്റഗറി നമ്പര്‍: 217/2015, ലൈന്‍മാന്‍, പൊതുമരാമത്ത് (ഇലക്ട്രിക്കല്‍ വിഭാഗം)
കാറ്റഗറി നമ്പര്‍ 218/2015, െ്രെഡവര്‍ ഗ്രേഡ് 2 (എച്ച്.ഡി.വി) വിവിധം. പാര്‍ട്ട് ടൈം 1 (നേരിട്ടുള്ള നിയമനം)
കാറ്റഗറി നമ്പര്‍: 219/2015, െ്രെഡവര്‍ ഗ്രേഡ് 2 (എച്ച്.ഡി.വി.) വിവിധം, പാര്‍ട്ട് 2 (തസ്തിക മാറ്റം വഴി)
കാറ്റഗറി നമ്പര്‍ 220/2015 ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ജില്ലാ സഹകരണ ബാങ്ക്, ഒന്നാം വിഭാഗം നേരിട്ടുള്ള നിയമനം
കാറ്റഗറി നമ്പര്‍ 221/2015, തീയറ്റര്‍ അസിസ്റ്റന്റ് ആയുര്‍വേദ കോളജ്.
കാറ്റഗറി നമ്പര്‍ 222/2015, അസിസ്റ്റന്റ് സെയില്‍സ്മാന്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍
സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ്
(സംസ്ഥാനതലം)
കാറ്റഗറി നമ്പര്‍ 223/2015 227/2015, ലക്ചറര്‍, (സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് പട്ടിക വര്‍ഗക്കാരില്‍നിന്നു മാത്രം) സാങ്കേതിക വിദ്യാഭ്യാസം (പോളിടെക്‌നിക്കുകള്‍)
ഭിന്നശേഷിയുള്ള ഉദ്യോഗാര്‍ഥികള്‍ക്കായുള്ള ഒഴിവുകള്‍ നികത്തുന്നതിനുള്ള പ്രത്യേക വിജ്ഞാപനം.
സംസ്ഥാനതലം
കാറ്റഗറി നമ്പര്‍ 228/2015, ഓവര്‍സിയര്‍ ഗ്രേഡ് 3 (സിവില്‍), പൊതുമരാമത്ത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha