പവര്‍ ഫിനാന്‍സില്‍ 34 ഒഴിവ്
പവര്‍ ഫിനാന്‍സ് കോര്‍പറേഷനില്‍ 34 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനേജര്‍ ടെക്നിക്കല്‍: ഒരു ഒഴിവ് (എസ്ടി സംവരണം), ഡെപ്യൂട്ടി മാനേജര്‍ (ടെക്നിക്കല്‍): 2 ഒഴിവ് (എസ്ടി, ജനറല്‍ ഓരോ ഒഴിവ്. അസി. മാനേജര്‍ 2 ഒഴിവ് (ഒബിസി1, ജനറല്‍1), അസി. മാനേജര്‍ (ഫിനാന്‍സ്2): എസ്സി1, എസ്ടി1). അസി. മാനേജര്‍ (ടെക്നിക്കല്‍) 3 (എസ്സി1, എസ്ടി1), അസി. മാനേജര്‍ (ടെക്നിക്കല്‍), അസി. മാനേജര്‍ (ഫിനാന്‍സ്), ഓഫീസര്‍ (എംഎസ് ഒന്ന് (ജനറല്‍), ഓഫീസര്‍ ടെക്നിക്കല്‍ ഗ്രീന്‍ എനര്‍ജി ഒബിസി 1. സെപ്തംബര്‍ 11വരെ www.pfindia.com വെബ്സൈറ്റിലൂടെ അപേക്ഷിക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha