കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാകമ്പനിയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; ഹിന്ദുസ്ഥാന്‍ പെട്രോളിയത്തില്‍ 100 ഒഴിവുകൾ; പ്രവൃത്തി പരിചയം ആവശ്യമില്ല; ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം
കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാകമ്പനിയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Hindustan Petroleum Corporation Limited (HPCL) ഇപ്പോള്‍ Graduate Apprentice Engineer തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ പോസ്റ്റുകളിലായി മൊത്തം 100 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ജനുവരി 7 മുതല്‍ 2023 ജനുവരി 14 വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്
Graduate Apprentice Engineer
• Mechanical Engineering
• Electrical and Electronics Engineering
• Chemical Engineering
• Civil Engineering
• Instrumentation
• Electrical Engineering
• Petrochemical Engineering
• Safety Engineering
• Computer Science and Engineering
• Information Technology
• Electronics & Communication Engineering
• Oil Technology
• Food Technology
• Industrial Engineering
• Petroleum Engineering
എന്നിങ്ങനെ വിവിധ തസ്തികകളിലേക്ക് 100 ഒഴിവുകളാണ് ഉള്ളത് മാസ ശമ്പളം Rs.25,000/-രൂപ 18 നും – 25 വയസ്സിനും മദ്ധ്യേ ഉള്ളവർക്ക് അപേക്ഷിക്കാം . SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമാനുസൃതമായ വയസ്സ് ഇളവ് ഉണ്ടാകും. അപേക്ഷകർ ബന്ധപ്പെട്ട വിഭാഗത്തിൽ 60% മാർക്കോടെ പാസായിരിക്കണം SC/ST/PwBD/വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ഉണ്ടായിരിക്കും .
Hindustan Petroleum Corporation Limited (HPCL) വിവിധ Graduate Apprentice Engineer ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ജനുവരി 14 വരെ..
ഔദ്യഗിക വെബ്സൈറ്റിൽ കൂടുതൽ വിശദ വിവരങ്ങൾ കൊടുത്തിട്ടുണ്ട്. ഒഫീഷ്യൽ വെബ്സൈറ് ഡിസ്ക്രിപ്ഷൻ ബോക്സിൽ Hindustan Petroleum Corporation Limited ഒഫീഷ്യൽ വെബ്സൈറ്റ് : https://www.hindustanpetroleum.com/
അപേക്ഷിക്കുന്നതിനു ലിങ്ക് : https://portal.mhrdnats.gov.in/boat/login/user_login.action
.
https://www.facebook.com/Malayalivartha